തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയിലും പിതാവിനെ അവശനായനിലയിലും കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനായനിലയില്‍ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയ ചന്ദ്രശേഖറിനെ...
കോഴിക്കോട്: സെപ്റ്റംബര്‍ 14 വരെ വീട്ടിലിരുന്ന് വെബ്സൈറ്റ് വഴി ആധാർ സൗജന്യമായി പുതുക്കാം. ഇതിനായി ഫീസ് അടയ്ക്കേണ്ട. അതേസമയം അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 14ന് ശേഷം ആധാര്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ 50 രൂപ ഫീസ്...
ബെംഗളൂരു: കര്‍ണാടകയിലെ ഹസന് ജില്ലയില്‍ കെ.ആര്. പുരത്തെ സ്വകാര്യ നേഴ്സിങ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ്...
കൊച്ചി: കാലവര്‍ഷം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ചൂര്‍ണിക്കര, വാഴക്കുളം, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്സ്പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ എന്‍.എസ്.കെ....
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കേസില്‍ ബോട്ടുടമ...
എറണാകുളം:മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയതില്‍ കടുത്ത പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്.നിയമപരമായി കാര്യങ്ങൾ പരിശോധിക്കുകയാണ്. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യത്തെ സ്റ്റേറ്റ്മെന്റില്‍ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല.ഇപ്പോഴത്തെ കേസ് താൻ...
ഹരിപ്പാട്: ദേശീയപാതാ നിര്‍മാണത്തിനായി മണ്ണെത്തിക്കുന്ന ടോറസ് ലോറികളുടെ ഉടമയില്‍നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെയും ഇടനിലക്കാരനെയും വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ ആര്.ടി.ഒ. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എ.എം.വി.ഐ. എസ്. സതീഷ്,...
അടൂർ: അടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര വള്ളിക്കുന്ന് തട്ടാരുടെ കിഴക്കതിൽ തെക്കേമുറി വീട്ടിൽ എസ്. സൂരജ് (27) ആണ് മരിച്ചത്. ബൈപാസിലെ ഡയാന ഹോട്ടലിന്റെ മുൻവശത്ത് തിങ്കളാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായത്. കൊട്ടാരക്കര...
ബംഗളൂരു: ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർ.എം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം വേണമെന്ന ഹര്‍ജി മടക്കി ഹൈക്കോടതി. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി. രേഖകള്‍ സഹിതം ഹര്‍ജി വീണ്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. പത്ര റിപ്പോര്‍ട്ടുകളുടെ...