കൊച്ചി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്.ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാത്രിയില്‍ രക്തം തേടുന്ന...
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നാദിര്‍ കുടുക്കിലാണ് അറസ്റ്റിലായത്. നേപ്പാള്‍ വഴി കേരളത്തിലേക്ക് എത്തിയ നാദിറിനെ കസ്റ്റംസ് സംഘമാണ് പിടികൂടിയത്. അര്ജുന് ആയങ്കി ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. 2021...
ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്കുകള്‍ 22 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) . കഴിഞ്ഞ മാര്‍ച്ച് 12നാണ് 118 കിലോമീറ്റര്‍ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്തത്....
കോഴിക്കോട്: ബാലുശേരിയില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. താമരശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് അഖിലും ഭാര്യ വിഷ്ണുപ്രിയയും അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരന് അറിയിച്ചതോടെയാണ് പുതിയ നോട്ടീസ്...
ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2023-ലെ ലോക രക്തദാതാക്കളുടെ ദിനത്തിന്റെ തീം “രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവൻ പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക ( Give blood,...
പാലക്കാട്: പാലക്കാട് പാലന ആസ്പത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലന ആസ്പത്രിക്കെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 337 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിലാണ് പൊലീസ്...
പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതിയുടെ പേരില്‍ ലോണ്‍ നല്‍കുന്നതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 20,55,000 രൂപ പി.എം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ ലോണ്‍ അനുവദിക്കുന്നതായാണ് രാജ്യത്ത് വിവിധ കോണുകളിലുള്ളവര്‍ക്ക് ഫോണില്‍ സന്ദേശം...
തിരുവനന്തപുരം: രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റൻഡൻസും നൽകാൻ കേരള സർവകലാശാല തീരുമാനിച്ചു. ആസ്പത്രിയിൽ നിന്നു നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പൽ ആയിരിക്കും അവധി...
കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2022-2023 അധ്യയന വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി എസ്. എസ്. എല്‍ .സി, പ്ലസ്. ടു, ടി. എച്ച് .എസ്. എല്‍. സി,...