മറയൂർ : സമൂഹമാധ്യമത്തിൽ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂർ സ്വദേശിയായ യുവാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണംതട്ടിയെന്ന് പരാതി. പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വിഡിയോ ദൃശ്യങ്ങൾ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ...
പ്രണയത്തില്‍നിന്ന് പിന്മാറിയതിന് 17-കാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തിലാണ് മുന്‍സുഹൃത്തായ അയ്യപ്പന്, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു...
ഇടുക്കി: എറണാകുളം ലേക്ഷോര് ആസ്പത്രിയിലെ മസ്തിഷ്ക മരണത്തില്‍ അന്വേഷണം വേണമെന്ന് മരിച്ച എബിന്റെ(18) അമ്മ ഓമന. അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് തനിക്കെന്നും ഓമന കൂട്ടിച്ചേര്‍ത്തു. മകന് മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണ്...
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. കമ്മിഷന് ഏജന്റായിരുന്ന ബിജോയിയുടെ വസ്തുക്കളാണ് ജപ്തി ചെയ്തത്. 125...
കൊച്ചി: കെ. സുധാകരനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മോന്സന് മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്. സുധാകരന് മോന്സന് മാവുങ്കലില്‍ നിന്നും നേരിട്ട് പത്ത് ലക്ഷം രൂപ വാങ്ങിയതിന് താന്‍ സാക്ഷിയാണ്. സുധാകരന്റെ അടുത്ത അനുയായിയായ യൂത്ത് കോണ്‍ഗ്രസ്...
യൂട്യൂബില്‍ നിന്ന് വരുമാനം നേടുന്നതിനുള്ള മോണിറ്റൈസേഷന് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. യൂട്യൂബ് പാര്‍ട്നര്‍ പ്രോഗ്രാമില്‍ ചേരുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവു വരുത്തിയത്. നിലവില്‍ കുറഞ്ഞത് 1000 സബ്സ്ക്രൈബര്‍മാര്‍, ഒരു വര്‍ഷത്തിനിടെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍...
കൊച്ചി: മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എൽ.എ കൊടുത്ത കേസിലാണ് നടപടി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി തള്ളി....
കെ .എസ് .ആർ. ടി .സിയുടെ സ്വിഫ്റ്റ് ബസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി നിലവിൽ കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവർ ആയി...
കോഴിക്കോട്: ടൗണ്‍ എസ്.ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നല്‍കാതെ മുങ്ങിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. കോഴിക്കോട് നഗരത്തില്‍ മേയ് 10നാണ് സംഭവം. സിറ്റി ട്രാഫിക് ഗ്രേഡ് എസ്.ഐ ജയരാജനെയാണ് സസ്പെന്‍ഡ്...
എടച്ചേരി: അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പട്ടായിപ്പറമ്പ് കെ.ടി. യൂനുസിനെ(35)യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ വടകര കോടതി റിമാന്‍ഡ് ചെയ്തു. അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പ്രതി പലതവണ...