മണാശ്ശേരി: കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം. ബിജു എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. യൂണിഫോം ധരിച്ചെത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ബിജുവിനെ മര്‍ദ്ദിച്ചത്. കുപ്പിയില്‍ പെട്രോള്‍ നല്‍കില്ലെന്ന് പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. മുക്കം മണാശ്ശേരി...
ആലുവ: മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരള ത്തിലെ ആദ്യ കേസ് ആലുവ ചോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു.മാലിന്യം തളളിയ സംഭവത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു സെബാസ്റ്റ്യാനെ(53) കുടുക്കി എ .ഐ ക്യാമറ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇയാൾ മോഷണങ്ങൾ ആവർത്തിച്ചു. ഒടുവിൽ മോഷ്ടിച്ച...
തിരുവനന്തപുരം: കെടുകാര്യസ്ഥത, ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ....
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം. ജനവാസ മേഖലയായ ഇവിടെ കാട്ടുപന്നി ആക്രമണം ശക്തമാണെന്ന് പ്രദേശവാസികൾ പറയുന്നു....
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴിയിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സിനിമാ പ്രമുഖരും ഉണ്ടെന്ന് സൂചന. പല പേരുകളും മുമ്പ്...
മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്കിയ പരാതിയിലാണ് മതിലകം ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയും സംഘവും പ്രതിയെ അറസ്റ്റ്...
കോഴിക്കോട്:ബാലുശ്ശേരി കോക്കല്ലൂരിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെഎട്ടുമണിയോടെ ആയിരുന്നു അപകടം. അഖിലും...
കേരള അതിര്‍ത്തിയായ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആദ്യ ട്രെയിന്‍ വ്യാഴാഴ്ച രാത്രി 8.30-ന് യാത്ര തിരിക്കും. ട്രെയിന്‍ നമ്പര്‍ 20602 മധുര-എം.ജി.ആര്. ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസാണ് ബോഡിനായ്ക്കന്നൂരില്‍ നിന്ന് പുറപ്പെടുന്നത്. കേന്ദ്രമന്ത്രി ഡോ. എല്‍.മുരുകന് ഫ്ലാഗ്...
തിരുവനന്തപുരം: വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ. അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിൽ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ്.പിക്കാണ് കമ്മീഷൻ...