തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് മർദിച്ചത്. രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ബിജു ബേക്കറി ജംങ്ഷന് സമീപത്തുള്ള...
കൊച്ചി : നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്ക് യാത്ര ചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിന് 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും. പിന്നെയുള്ളത് ഇരുപതിന്റെ ടിക്കറ്റ് മാത്രം. നാളെ കൊച്ചി...
റെയില്‍വേ കണക്റ്റിവിറ്റി ഇല്ലാത്ത ജില്ലയായ ഇടുക്കിയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂരിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എല്‍. മുരുകന് ഈ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തതോടെ...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. വെബ്സൈറ്റിൽ “Create Account” എന്ന menu...
തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദേശം നൽകി സർക്കാർ. വിവാഹ രജിസ്ട്രേഷന് എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍...
തിരുവനന്തപുരം:സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. റഗുലർ സ്കീമിലുള്ള 72 ട്രേഡുകളിലേക്കാണ് (എൻസിവിടി, എിവിടി) പ്രവേശനം. ഇന്നു മുതൽ ഏകജാലകം അഡ്മിഷൻ പോർട്ടലായ https://itiadmissions.kerala.gov.in ലൂടെ അപേക്ഷ നൽകാം. അപേക്ഷ...
ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യത. ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ വിലയും ഫാക്ടറികളിലേയ്ക്കുള്ള ചരക്ക് നീക്കത്തിനുള്ള ചെലവും കുറഞ്ഞതാണ് കാരണം. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി റെക്കോഡ് ഉയരത്തില്‍ എത്തിയശേഷമാണ് വില...
ആലുവ: ദേശീയപാതയിൽ മാലിന്യം നിക്ഷേപിച്ചവർ 10,000 രൂപ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതെയാണ് വീഡിയോ പകർത്തി ലോറി ഡ്രൈവർ കണ്ണൂർ കൂത്തുപറമ്പ് പാറ്റ പൊയ്ക ചോയിപറമ്പിൽ രതീഷ് (42) വിവരം പൊലീസിന് കൈമാറിയത്. ദേശീയപാതയിൽ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള...
കോഴിക്കോട്: താമരശ്ശേരി തിരുവമ്പാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി....
തൃശൂർ: ടാങ്കിലെ മരുന്നുവെള്ളത്തിൽ മുങ്ങിക്കയറിയാൽ ആടുകൾക്കിനി രോഗമുക്തി. വെറ്ററിനറി സർവകലാശാലയിലെ മണ്ണുത്തി ആട് ഫാമിലാണ് ബ്യൂട്ടോക്സ് ഡിപ്പിങ് എന്ന ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ആടുകളുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പാകുന്ന പദ്ധതികളിലൊന്നാണിത്....