തിരുച്ചിറപ്പള്ളി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) 2023-24 ജൂലായ് സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എൻജിനിയറിങ് മേഖലയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്...
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ പഠനപുരോഗതി അറിയാനുള്ള കൈറ്റിന്റെ ‘സമ്ബൂര്‍ണ പ്ലസ്’ ആപ്പ് പ്രവര്‍ത്തനസജ്ജമായി. മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്ബൂര്‍ണ’ സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി തയാറാക്കിയ മൊബൈല്‍ ആപ്’ മന്ത്രി...
മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പറപ്പൂർ ഐ.യു.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്....
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദര്‍ശനത്തിനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ശുപാര്‍ശ കത്ത് പരിഗണിച്ചാണ്...
ലണ്ടനില്‍ മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത്...
തിരുവനന്തപുരം : 2019 ൽ നോട്ടിഫിക്കേഷൻ വന്ന സിവിൽ പോലീസ് തസ്തികയിലേക്ക് വേണ്ടത്ര നിയമനമില്ലെന്ന് ആക്ഷേപം. 2021 ൽ പി.എസ്.സി നടപ്പാക്കിയ രണ്ട് ഘട്ട പരീക്ഷ കഴിഞ്ഞാണ് ഉദ്യോഗാ൪ത്ഥികൾ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. കോവിഡും കാലവർഷവും...
തൊടുപുഴ : വണ്ണപ്പുറം ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കുമ്പളങ്ങി അഴിക്കകം അറയ്ക്കപ്പാടത്ത് ജോളി സേവ്യർ (52) ആണ് മരിച്ചത്. വെള്ളി പകൽ 2.30നാണ് സംഭവം. 17അംഗ സംഘമാണ് ആനചാടിക്കുത്തിലെത്തിയത്....
കൊച്ചി: കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 പട്ടണങ്ങളിലും ട്രൂ 5ജി സേവനം സേവനങ്ങൾ ലഭ്യമാക്കിയതായി ജിയോ അറിയിച്ചു. നഗരങ്ങളിലെ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി ശൃംഖലയിലുണ്ട്. കഴിഞ്ഞ...
തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേനയിൽ നിലവിലുള്ള 1831 ഒഴിവുകളിലേക്ക് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. വെള്ളിയാഴ്ച 1155 പേർക്ക് ശുപാർശ അയച്ചു. സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം. വനിതാ...
കൊച്ചി : മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനീജിൻ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ്...