ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസ്സായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് പാസ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്....
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായും ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവായും നക്സലൈറ്റായുമെല്ലാം പ്രവര്‍ത്തിച്ച അയിനൂര് വാസു, ഗ്രോ വാസു എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും സുപരിചിതന്‍. ഇപ്പോള്‍ പ്രായം 94 കടന്നു. സംഘടനയുടെ പേര് പറഞ്ഞ് പിരിവെടുക്കാതെയും...
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി...
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹെെക്കോടതി ശരിവെച്ചു. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന ശുപാര്‍ശ ഹെെക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ദേവൻ...
കോഴിക്കോട്: പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍. ക്വട്ടേഷന്‍ തലവന്‍ പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി (35), സാജര്‍ (35), ജാസിം (35) എന്നിവരെയാണ്...
തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ്..! 2022 അദ്ധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്കാണ് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചത്. 2023ൽ ഇനിയും കമ്പനികൾ വരാനിരിക്കെ 570ലേറെ ഓഫറുകൾ...
കണ്ണമ്പ്ര(പാലക്കാട്): ഒരുവിദ്യാര്‍ഥിയുടെ ദിനചര്യയാണ് കല്ലിങ്കല്‍പ്പാടം കൊട്ടേക്കാട്ടുപറമ്പില്‍ വീട്ടിലെ, അറുപതുകഴിഞ്ഞ സുലൈഖയ്ക്ക്. പേരക്കുട്ടിയായ അല്‍ത്താഫിനൊപ്പം കല്ലിങ്കല്‍പ്പാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴ് ‘എ’ ക്ലാസിലെ ഒന്നാം ബെഞ്ചില്‍ സുലൈഖയുണ്ടാകും. പനിബാധിച്ച് കാഴ്ചനഷ്ടപ്പെട്ട അല്‍ത്താഫിന് കരുതലും താങ്ങുമാകാന്‍ ഒപ്പം...
മരച്ചില്ലകള്‍ മുറിക്കുന്ന തോട്ടി ജീപ്പിനുമുകളില്‍ വെച്ചതിന് കെ.എസ്.ഇ.ബി. കരാര്‍വാഹനത്തിന് എ.ഐ. ക്യാമറ ഈടാക്കിയ പിഴ ഒടുവില്‍ ഒഴിവാക്കി. അമ്പലവയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന ജീപ്പിനാണ് കഴിഞ്ഞ ദിവസം 20,500 രൂപ എ.ഐ. ക്യാമറ പിഴയിട്ടത്. മോട്ടോര്‍വാഹനവകുപ്പ്...
പാലക്കാട്: അട്ടപ്പാടി മധു കൊലക്കസില്‍ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റീസ് വിജി അരുണിന്റെ ബെഞ്ചാണ് വിധി പറയുക. വിചാരണക്കോടതി ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം...