പാലക്കാട്:തപാല്‍ ഓഫീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്. പാലക്കാട് ആയിലൂര്‍ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയില്‍ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്....
ആലപ്പുഴ: ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ്...
കോഴിക്കോട്: യുട്യൂബര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പേളി മാണി അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയാണ് 13 യുട്യൂബര്‍മാരുടെ...
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാച്ചെലവിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ. വന്യമൃഗ ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവായി പരമാവധി നൽകുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് ലഭിക്കാൻ സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ...
കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 9072592458, 04902321888.
നിലമ്പൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് മാൻകൊമ്പുകളുമായി രണ്ട് പേർ അറസ്റ്റിൽ. നിലമ്പൂർ കൂറ്റംപാറ ചെറുതൊടി മുഹമ്മദലി(34), മലയിൽ ഉമ്മർ (44) എന്നിവരാണ് അറസ്റ്റിലായത്.ലക്ഷങ്ങൾ വില പറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി യാത്ര ചെയ്യുമ്പോഴാണ് ഇവർ പിടിയിലായത്. ജില്ലയിലെ മലയോരപ്രദേശങ്ങൾ...
പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റ് ചെയ്ത കെ. വിദ്യയുടെ തെളിവെടുപ്പ് വെള്ളിയാഴ്ച നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്ന് അഗളി പോലീസ് മുന്‍പാകെ...
ചവറ: ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്. പ്ലാസ്റ്റിക് മാലിന്യവും യൂസർ...
കൊച്ചി : അശ്ലീല പദപ്രയോഗം, ഗതാഗത തടസം എന്നിവ ചുമത്തി പൊലീസ് കേസെടുത്ത യൂട്യൂബർ തൊപ്പി പോലീസ് കസ്റ്റഡിയിൽ. എറണാകുളത്തെ താമസ സ്ഥലത്ത് നിന്നുമാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന സമയത്തും...
തിരുവനന്തപുരം : വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ. ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നല്കിയ ചികിത്സയും...