തൃശൂര്‍: കയ്പമംഗലത്ത് കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ പന്തല്ക്കടവില് നിന്ന് മൂന്ന് പേരുമായി മത്സബന്ധനത്തിന് പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്....
ആലപ്പുഴ : വ്യാജ രേഖകൾ ഹാജരാക്കി കായംകുളം എം.എസ്.എം കോളേജിൽ എം -കോമിന് പ്രവേശനം നേടിയെന്ന കേസിലെ പ്രതി നിഖിൽ തോമസ് പിടിയിൽ. വെള്ളി രാത്രി വൈകിയാണ് നിഖിലിനെ പിടികൂടിയത്. അഞ്ച് ദിവസമായി ഒളിവിലായിരുന്ന പ്രതിയെ കോട്ടയം...
മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ തിരുവനന്തപുരം മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു....
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ നോര്‍ത്തേണ്‍ റീജിയണല്‍ തപാല്‍ അദാലത്ത് ജൂലൈ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ്, നോര്‍ത്തേണ്‍ റീജിയണ്‍, പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍...
ചാത്തന്നൂർ: കെ-സ്വിഫ്റ്റിന്റെ ബസ് ഓടിക്കാൻ കാറിൽ ഡ്രൈവിംഗ് ടെസ്റ്റ്. ഹെവി വാഹനമായ ബസ് ഓടിക്കുന്നതിന് ബസ് ഓടിച്ചു തന്നെ ടെസ്റ്റ് നടത്തുന്നതിന് പകരമായാണ് കാർ ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്. എച്ച് എടുത്തതും റോഡ് ടെസ്റ്റ് നടത്തിയതും...
സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റര്‍മാര്‍ക്കുവരെ ആരാധകര്‍ നിര്‍മിച്ച ഫാന്‍ അക്കൗണ്ടുകള്‍ യൂട്യൂബിലുണ്ട്. തങ്ങളുടെ ഇഷ്ട വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടുകളിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ക്കൊപ്പം ഇങ്ങനെയുള്ള പ്രമുഖ വ്യക്തികളുടെ...
തിരുവനന്തപുരം: ടിക്കറ്റില്‍ ക്രമക്കേട് നടത്തിയ കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് കണ്ടക്ടറെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ എസ്. ബിജുവിനെയാണ് പിരിച്ചു വിട്ടത്. ഈ മാസം 13ന് കണിയാപുരം കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത...
തൊഴിലന്വേഷകരായ വിദ്യാർഥികളുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായി ക്യാമ്പസ് ജോബ് ഫെയര്‍. ജൂണ്‍ 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളില്‍ നിന്നായി ആയിരത്തോളം വിദ്യാർഥികള്‍ പങ്കെടുക്കും. കാര്യവട്ടം കാമ്പസില്‍...
ഹരിപ്പാട്: ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്ലസ്വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 കുട്ടികൾ സംസ്ഥാനത്തെ സ്കൂളുകളിൽ ചേർന്നു. ഇവരിൽ 1,21,049 പേർ ഫീസടച്ച് സ്ഥിരംപ്രവേശനം നേടി. 94,721 പേർ അടുത്ത അലോട്മെന്റിൽ ഉയർന്ന...
പാലക്കാട്:തപാല്‍ ഓഫീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്. പാലക്കാട് ആയിലൂര്‍ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയില്‍ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്....