കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കെ.എസ്.ആർ.ടി.സി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവറുടെയും കെ.എസ്.ആർ.ടി.സിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക്...
തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു...
ആലുവ: പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്യുദ്ദീന്‍ മുസ്ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം. തൊട്ടടുത്തുള്ള പള്ളിയിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ച് കടക്കാന്‍...
തിരുവനന്തപുരം: സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനായി എ.ഐ. ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെപ്പെന്ന് ഹൈക്കോടതി. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു. രോഗമുണ്ടെന്നതിന്റെ പേരില്‍ ഹെല്‍മെറ്റ് വെക്കുന്നതില്‍...
സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ ആന്റ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ ആശ്രിതർ...
കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം മൂന്നുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കോവൂര്‍ സ്വദേശി കാര്‍ത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്നേഹ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്....
പിറവം: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ കെ. എസ്. ആർ. ടി. സി കോഴിക്കോട്...
കൊട്ടാരക്കര: ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികിൽ കടത്തിണ്ണയോടു ചേർന്നു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ദേവ് ബറുവ (30) ആണു മരിച്ചതെന്നാണ് പോലീസ് നിഗമനം. കൊട്ടാരക്കര – ഓയൂർ റൂട്ടിൽ അർബൻ ബാങ്കിനു സമീപം ഇന്നു പുലർച്ചെയാണ്...
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം ശനിയാഴ്ച പരിഗണിക്കും. കേസിന്റെ അന്വേഷണം തിരൂര്‍ പോലീസില്‍നിന്ന് നടക്കാവ് പോലീസ് ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചത്....
കൊച്ചി: മോന്സന് മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. രണ്ടാംപ്രതിയായി ചേര്‍ക്കപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ നല്കിയ മറുപടികള്‍ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. ഇതിനുശേഷം അദ്ദേഹത്തെ...