കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിലാണ് പരിശോധന നടക്കുന്നത്. ഫൈസലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവ...
തൃത്താല: ഡെങ്കിപ്പനി ബോധവത്കരണത്തിനെത്തിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് മോശമായി പെരുമാറിയയാളെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ഞാങ്ങാട്ടിരി തടത്തിലകത്ത് ഫൈസലിനെയാണ് (49) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജില്ലയില്‍...
ചെന്നൈ: മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ. താരത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന ദുഃഖകരമായ രണ്ട് സംഭവങ്ങൾ വാർത്തയിലിടം നേടിയിരിക്കുകയാണ്. ബോസ് വെങ്കട്ടിന്റെ സഹോദരിയും സഹോദരനും...
കാലടി(എറണാകുളം): രാസലഹരിയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. നെടുവന്നൂര്‍ പെരുമ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീന് (28), കോട്ടായി അന്‍ഡേത്ത് വീട്ടില്‍ അഖില്‍ (24), എന്‍.എ.ഡി. നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35),...
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി മുഖം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പി. എം. കിസാന്‍ ജി. ഒ. ഐ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പുറത്തിറക്കി. ഒടിപിയോ,...
ചെറുവത്തൂര്‍ (കാസര്‍കോട്): നാടകം കളിച്ചുനടക്കുന്ന കല്പ്പണിക്കാരന് സ്വന്തമായി ആസ്പത്രിയോ? കണ്ണങ്കൈ കുഞ്ഞിരാമന് സ്വന്തമായൊരു ആസ്പത്രിയുണ്ടാക്കിയെന്നത് പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. എന്നാല്‍, ഞായറാഴ്ച എം. രാജഗോപാലന്‍ എം.എല്‍.എ. ചെറുവത്തൂര്‍ വില്ലേജ് ഓഫീസിനു സമീപം കെ.കെ.ആര്. ക്ലിനിക് തുറന്നുകൊടുക്കുമെന്നതില് ആഹ്ലാദിക്കുകയാണ്...
ദില്ലി: ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോടൻ രുചിയും ഇടംപിടിച്ചു. കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് ‘ടേസ്റ്റ് അറ്റ്ലസ്’ പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലലെ...
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം 2023 ജൂൺ 26 രാവിലെ 10 മണി മുതൽ ജൂൺ 27 വൈകിട്ട് 5 മണി വരെ നടക്കും....
കുളത്തു കടവ് : ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലിജോയുടെ മാതൃ സഹോദരന് മുതുകാട്ടില്‍ ജോസ് കുഞ്ഞ് എന്ന ജോസ് പൊലീസ്...
പാലക്കാട്∙ വ്യാജരേഖക്കേസില്‍ കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍...