കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ കേസിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടി ഭീഷണിയുടെ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സുധാകരനും വി.ഡി. സതീശനും ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു...
കോഴിക്കോട്: ചലച്ചിത്ര, നാടക നടൻ സി.വി. ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദേവ്, സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന ചിത്രത്തിലെ...
തിരുവനന്തപുരം: വള്ളക്കടവിൽ കുടുംബശ്രീ യോഗത്തിനിടെ കൂട്ടത്തല്ല്. സംഘർഷത്തിനിടെ യോഗത്തിനെത്തിയ സ്ത്രീയുടെ പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റെന്ന് പരാതി ഉയർന്നിട്ടുണ്ട്. കുടുംബശ്രീ വാർഡ് തലത്തിൽ നടത്തിയ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കവും സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള ആരോപണങ്ങളുമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്....
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ മാസർ അമദനി ദീർഘകാലത്തിന് ശേഷം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നേതാവിനെ പുറത്ത് കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. രോഗാതുരനായ പിതാവിനെ കാണാൻ അൻവാറശ്ശേരിയിലെ വീട്ടിലേയ്ക്ക് അമദനി യാത്ര തിരിച്ചു....
ബംഗളൂരു: പി. ഡി. പി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് യാത്ര. കേരളത്തിൽ പന്ത്രണ്ട് ദിവസം താമസിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ‘പൂർണമായി യാത്രാ ചെലവ് പറയാൻ കഴിയുന്ന അവസ്ഥയല്ല....
സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറയുന്നു. തൽഫലമായി, ജലവൈദ്യുത ഉത്പാദനം വെട്ടിക്കുറച്ചു.ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ വൈദ്യുതി ബോർഡ് ആശങ്കയിലാണ്. വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സംഭരണികളില്‍ ജലനിരപ്പ് താഴുന്നു. എല്ലാ സംഭരണികളിലുമായി...
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത് വെച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍...
തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹവ വകുപ്പ്. അപകടം സ്വയം വിളിച്ചു വരുത്തുന്ന ഈ രീതിക്കെതിരെയുള്ള നിയമങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് എം. വി. ഡി. കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ...
കാസര്‍കോട്: യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് മധൂര്‍ അറംതോട് സ്വദേശി സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതി പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് കജംപാടിയില്വെച്ചാണ്...
തൃശൂർ: എ.ഐ.വൈ.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു. അന്തിക്കാട് തണ്ടിയേക്കൽ അനിൽകുമാറിന്റെ മകൻ നിമല്‍ (27) ആണ് മരിച്ചത്. എ.ഐ.വൈ.എഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റെ സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്വരാജ് റൗണ്ടിൽ നായ്ക്കനാലിന് സമീപത്തായിരുന്നു...