റാന്നി: ഓരോതവണയും പിണങ്ങി സ്വന്തം വീട്ടിലെത്തുമ്പോള്‍ കൂടെ ചെന്നില്ലെങ്കില്‍ അച്ഛനെയും അമ്മയേയും കൊല്ലുമെന്ന അവന്റെ ഭീഷണി ഭയന്നായിരുന്നു പൊന്നുമോള് എല്ലാം സഹിക്കാനായി ഒപ്പംപോയിരുന്നത്. വെട്ടേറ്റ് നിലത്തുവീണപ്പോഴും അവരെ ഒന്നും ചെയ്യരുത്, ഞാന്‍ കൂടെ വരാമെന്ന് മോള്...
ഹരിപ്പാട്: നാപ്ടോള്‍ കമ്പനിയുടെ സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണിലൂടെ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ച് 1.35 ലക്ഷം രൂപ തട്ടിയെടുത്ത കര്‍ണാടകസ്വദേശികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവിപ്രസാദ് (35)...
വിനോദസഞ്ചാരികള്‍ക്കായുള്ള വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്നാം. ഇത് പ്രകാരം ഇ -വിസയിലൂടെ വിയറ്റ്നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ...
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ബലിപെരുന്നാളിന് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് പെരുന്നാൾ മറ്റന്നാൾ ആണെന്നു തീരുമാനം വന്ന...
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി. പി. ജോയിയും സംസ്ഥാന പൊലിസ്...
കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് വി. എം പൗലോസ് റിമാൻഡിൽ. ജൂലൈ മൂന്നുവരെയാണ് റിമാൻഡ് ചെയ്തത്. ബാങ്ക് മുൻ ഡയറക്ടറായ പൗലോസിനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്....
പത്തനംതിട്ട: പതിനാലുകാരിയും പട്ടികജാതി വിഭാഗത്തിൽ പെട്ടതുമായ പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിധി പ്രസ്താവിച്ചു. തൃക്കൊടിത്താനം സ്വദേശിയും പുറമറ്റം കരിങ്കുറ്റി മലയിൽ, കള്ളാട്ടിൽ താമസക്കാരനുമായ റിജോമോൻ ജോണിനെ...
പറവൂർ: ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സ തേടിയ സിനിമാ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ (42) മരിച്ചു. പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ്. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ...
തിരുവനന്തപുരം : കീശയിലുള്ള മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ സൂക്ഷിച്ചാൽ ഫോൺ കള്ളൻ കൊണ്ടുപോയാലും ദുഃഖിക്കേണ്ട. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററിൽ (സി.ഇ.ഐ.ആർ) നമ്പർ കൊടുത്താൽ നഷ്ടമായ ഫോണിന്റെ പ്രവർത്തനം നിലയ്ക്കും. മറ്റൊരാൾക്കും ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പാക്കുന്നതോടെ...
കൊച്ചി : സ്കൂൾ–കോളേജ് പാഠ്യ പദ്ധതികളിൽ സുരക്ഷിത ലൈംഗികതയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി. യുവാക്കൾക്ക് സുരക്ഷിതമായ ലൈംഗികതയെക്കുറിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ്...