ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പടലപ്പിണക്കം അവസാനിച്ചിട്ടില്ലെന്ന് സൂചന. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഈയടുത്ത് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. 2013-18 കാലത്ത് മുഖ്യമന്ത്രിയായിരിക്കേ സിദ്ധരാമയ്യ നടപ്പാക്കാന്‍ ഭയന്ന ഒരു പദ്ധതി, താന്‍...
വടകര: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ പാതയോരത്ത് സ്ഥാപിച്ച ചെടിച്ചട്ടികളിലൊന്നിൽ വളർന്നത് കഞ്ചാവിൻ തൈ. പഴയ ബസ് സ്റ്റാന്റിന് സമീപത്താണ് ചെടിച്ചട്ടിയൊന്നിൽ ഏഴ് ഇലകളോളമെത്തിയ ചെടി ശ്രദ്ധയിൽ പെട്ടത്. വടകര പോലീസിൽ അറിയിച്ചതിനെ തുടർന്ന് അവരെത്തി ചെടി...
മുംബൈ: ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 3624 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷമാണ് പരിശീലനകാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവരെ ലെവൽ-1 തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിൽ 20...
കടലൂർ: പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പട്ടാപ്പകല്‍ ആറംഗ സംഘം വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കടലൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുതുച്ചേരി സ്വദേശിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മതിയളകനാണ് മരിച്ചത്. ഭാര്യയ്ക്കെതിരേ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീയുടെ സഹോദരനെ...
അരൂർ(ചേർത്തല): അച്ഛന്റെ ലോട്ടറിക്കടയിൽനിന്നു സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന മകൾക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വില്പന നടത്തുന്ന അരൂർ ഏഴാം വാർഡിൽ നെട്ടശേരിൽ അഗസ്റ്റിന്റെ പക്കൽനിന്നെടുത്ത 12 ടിക്കറ്റുകളിൽ...
ബംഗളൂരു: മണിപ്പൂരിൽ സംഘർഷം തുടരുമ്പോഴും അവിടെ സന്ദർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫിന് മധ്യപ്രദേശിലേക്ക് പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫ് ഒരു സ്റ്റേഷൻ മാസ്റ്റർക്ക് കഴിയുന്നതാണെന്നും...
ഹരിപ്പാട്: നാപ്ടോൾ കമ്പനിയിൽ നിന്ന് സ്ക്രാച്ച് ആൻഡ് വിൻ സമ്മാനമായി 13.5 ലക്ഷം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ച് 74കാരന്റെ കൈയിൽ നിന്ന് 1.35 ലക്ഷം തട്ടിയ രണ്ട് കർണാടക സ്വദേശികളെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുഗുണ്ടി...
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് തെങ്കര സ്വദേശി വിപിന്‍ 27 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്. പ്രതി...
പഴയന്നൂർ: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയിൽ മൂന്നുപേർ അറസ്റ്റിൽ. തിരുമണി കോളനിയിൽ ജിതിൻ (24), തിരുമണി വേലായിത്തിങ്കൽ വീട്ടിൽ അശോകൻ (48), തിരുമണി വട്ടപ്പറമ്പിൽ വീട്ടിൽ...
ബെംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനും ഗാനരചയിതാവുമായ സി.വി. ശിവശങ്കർ (90) അന്തരിച്ചു. ബെംഗളൂരുവിൽ വസതിയിലെ പൂജാ മുറിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്....