തിരുവനന്തപുരം : ലൈഫ് ഭവനപദ്ധതിയിൽ ട്രാൻസ്ജൻഡർ വ്യക്തികൾക്കും വീട് നൽകും. മാനദണ്ഡപ്രകാരം അർഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം. തുടർനടപടി ലൈഫ്...
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണ്. സ്വകാര്യതക്കുള്ള അവകാശം മൗലികമാണെന്നും ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു. അനാശാസ്യ പ്രവർത്തനം ആരോപിച്ച് അറസ്റ്റിലായ സ്ത്രീയുടെ...
മലപ്പുറം: ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനാവില്ലെന്ന് മുസ്ലിം ലീഗ്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. മുസ്ലിം ലീഗ് ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് നേതൃയോഗത്തിനു ശേഷം നേതാക്കള്‍ പറഞ്ഞു. വ്യത്യസ്ത...
കൊട്ടാരക്കര: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്തായ സൈനികന് അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനിയും എം.എ സൈക്കോളജി വിദ്യാര്‍ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും കാമുകനുമായിരുന്ന കോട്ടത്തല സരിഗ ജംങ്ഷനില്‍...
മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ...
കൊച്ചി: പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വലിയ മാറ്റത്തിന്റെ പാതയിലാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ...
മാവേലിക്കര: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയി 27 വർഷത്തിനുശേഷം പിടിയിലായ തഴക്കര അറുന്നൂറ്റിമംഗലം പുത്തൻവേലിൽ ബിജു ഭവനത്തിൽ അച്ചാമ്മ (റെജി -51) ഇനി അട്ടക്കുളങ്ങര വനിത ജയിലിൽ. മാവേലിക്കര അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ്...
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്ന് എസ്....
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞുവച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഫീഫയെ തഞ്ഞുവെച്ചെന്ന സുമയ്യയുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസാണ് കേസെടുത്തത്. അഫീഫയെ കുടുംബം തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു....
കോഴിക്കോട് : പത്രപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന പി.പി.കെ. ശങ്കർ (78) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മകളുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച രാവിലെ കോഴിക്കോട് മാങ്കാവ് ശ്മശാനത്തിൽ സംസ്ക്കരിക്കും. കുറച്ചുകാലമായി അദ്ദേഹം കിടപ്പിലായിരുന്നു. പ്രമുഖ...