തിരുവനന്തപുരം : മൺസൂണിൽ അറബ് രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വൻ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അറബ് രാജ്യങ്ങളിൽ പ്രചാരണം നടത്താൻ ഏഴു കോടി രൂപ...
പെരിന്തൽമണ്ണ : വ്യാജരേഖയുണ്ടാക്കി പണംതട്ടിയ കേസിൽ മുസ്ലിംലീഗ് നേതാവായ മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീ (53)നെ കൊളത്തൂർ പൊലീസ് അറസ്റ്റ്ചെയ്തു. 33 വായ്പകളിലായി 63 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്....
തിരുവനന്തപുരം : ഭീമൻ തമോഗർത്തങ്ങളിൽനിന്നുള്ള ഗുരുത്വാകർഷണ തരംഗത്തിന്റെ ആരവം കണ്ടെത്തി മലയാളികളടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്രസംഘം. ലോകത്തെ ആറ് വലിയ റേഡിയോ ടെലിസ്കോപ്പുകളുടെ സഹായത്തോടെ വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് കണ്ടെത്തൽ. പ്രപഞ്ച ഗവേഷണങ്ങളിൽ വഴിത്തിരിവാകുമെന്നാണ് നീരീക്ഷണം. ക്ഷീരപഥത്തിലെ...
കൊച്ചി:കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്നിയും തകരാറിലായി. മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന്...
കൊച്ചി : ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ് സൂചന. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരാകാൻ...
പട്ടാമ്പി : ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാർ (34)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30തോടെയാണ് സംഭവം. പെരുനാൾ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാൻ വസ്ത്രം...
കാസര്‍കോട്: ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് പനി ബാധിച്ച് മരിച്ചത്. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ടി.ടി.സി. വിദ്യാര്‍ഥിനിയാണ് അശ്വതി. വ്യാഴാഴ്ച രാവിലെയാണ്...
കോട്ടയം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി അന്തിമ റിപ്പോർട്ട് 30ന് പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇവർ കരട് റിപ്പോർട്ട്...
തിരുവനന്തപുരം : എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘ഹാപ്പിനസ് പാർക്ക് ’ തുടങ്ങും. 941 പഞ്ചായത്ത്, 87 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു പാർക്ക് ഉറപ്പാക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ–ഓർഡിനേഷൻ...
തിരുവനന്തപുരം : ഐ.എസ്.ആർ.ഒ.യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–3 ജൂലൈ 13ന് വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ എൽ.വി.എം 3 ചാന്ദ്രയാൻ–3 പേടകവുമായി കുതിക്കും. ഭൂമിക്ക്...