തിരുവനന്തപുരം; ജനന സർട്ടിഫിക്കറ്റിലെ പേര് ഇനി മുതിർന്ന ശേഷവും മാറ്റാം. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലും എസ്. എസ്. എൽ. സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തൽ...
കെ. സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താന്‍ വിജിലന്‍സ്. ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നല്കി കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്. പി. എം. പി എന്ന നിലയില്‍ വരുമാനങ്ങളുടെ വിശദാംശങ്ങള്‍ നല്കാന് നിര്‍ദേശം....
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം ആരംഭിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട്...
കൊല്ലം: കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ടോള്‍ പ്ലാസ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ കേസ്.കുരീപ്പുഴ ടോള്‍ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാന്‍സിസിന്റെ(24) പരാതിയിലാണ് കേസ്. കഴിഞ്ഞ 26ന് അര്‍ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം. കോന്നി എസ്.ഐ...
ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിക്കൊടുത്തതിന് അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. മണമ്പൂർ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ഗോമതിയും മകൾ ബേബിയുമാണ് അക്രമത്തിന് ഇരയായത്. ബേബിയുടെ മൂത്തമകനായ വളവൂർക്കോണം കാട്ടിൽ വീട്ടിൽ...
ആലപ്പുഴ: പുന്നപ്രയില്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട 13 പേരെ ആലപ്പുഴയിലെ ജനറല്‍...
കൊച്ചി : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിയായ, പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പുരോഗമിക്കുന്നു. ഒന്നാംപ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഏഴ് മൊബൈൽ ഫോണുകളിൽനിന്നും ഒരു ഐപാഡിൽനിന്നുമുള്ള ഡിജിറ്റൽ...
കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പാഠ്യപദ്ധതി ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. പദ്ധതി നടത്തിപ്പിനുള്ള കരിക്കുലം ചട്ടക്കൂട് തയ്യാറാക്കാൻ സിൻഡിക്കേറ്റ് അംഗം എം....
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ...
തിരുവനന്തപുരം: ഈ അക്കാദമിക വർഷം പൊതുവിദ്യാലയങ്ങളിലെ 500 പ്രീ-സ്കൂളുകളെ കൂടി മാതൃക പ്രീ-പ്രൈമറികളാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ പ്രീ- പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയിലധിഷ്ഠിതമായ...