കോട്ടയം: മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മലബാറിലെ പ്ലസ്...
അടൂർ: പോക്സോ കേസിൽ യുവാവിന് 45 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എ. സമീറിന്റേതാണ് വിധി. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറക്കോട്...
കൊച്ചി: സ്കൂൾ ഗ്രൗണ്ടിലെ മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി സെന്റ് ആൽബർട്ട് സ്കൂളിലാണ് അപകടമുണ്ടായത്. തലയോട്ടിയ്ക്ക് പരിക്കേറ്റ ബോൾഗാട്ടി തേലക്കാട്ടുപറമ്പിൽ സിജുവിന്റെ മകൻ അലനെ(10) സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ...
തൃശൂര്‍: പെരിങ്ങാവില്‍ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗ്ഷനില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിയുന്ന റോഡിലാണ് പുലര്‍ച്ചെ മൂന്നോടെ മരം കടപുഴകി വീണത്. ഇതോടെ ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയും നാട്ടുകാരും...
കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളേയും ബാധിക്കും. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സ്പെഷല്‍...
തൃശ്ശൂര്‍: മാര്‍ച്ച് 31-ന് ആര്.ടി.ഒ. വിരമിച്ച ശേഷം ഈ തസ്തികയില്‍ പുതിയ ആളെ നിയമിക്കാത്തതിനാല്‍ തൃശ്ശൂര്‍ ആര്.ടി. ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. 3,000 പുതിയ ആര്.സി. ബുക്കും 5,000 ഡ്രൈവിങ് ലൈസന്‍സുമാണ് വിതരണം ചെയ്യാതെ കിടക്കുന്നത്....
തിരുവനന്തപുരം : ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മലയാളം ഓൺലൈൻ നിഘണ്ടു കേരളപ്പിറവി ദിനത്തിൽ പൂർണ സജ്ജമാകും. ഒന്നര ലക്ഷത്തോളം വാക്കുകളുള്ള നിഘണ്ടുവിൽ ഒരു ലക്ഷത്തോളം വാക്കുകൾകൂടി ഉൾപ്പെടുത്തും. നിലവിൽ സ്വരാക്ഷരങ്ങളിലും ‘ക’ മുതൽ ‘ത’ വരെയുള്ള...
തിരുവനന്തപുരം:കണക്ഷൻട്രെയിനുകൾ വൈകിയതിനാൽ ഇന്ന്ട്രെയിൻ സർവീസുകളുടെ സമയത്തിൽമാറ്റം. തിരുവനന്തപുരം-ന്യൂഡൽഹി,കേരളഎക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക.എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്നഎറണാകുളം – പൂനെ പൂർണ എക്സ്പ്രസ് പത്തര...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ...
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിലെ പ്രവേശന നടപടികൾ ഇന്ന് അവസാനിച്ചാൽ ഉടൻ സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിക്കും. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ...