തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി മോഷണങ്ങൾ നടത്തിയ പറക്കും കള്ളൻ പിടിയിൽ. വിമാനത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന തെലങ്കാന സ്വദേശി ഉമാപ്രസാദിനെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ നേരത്തെ പൊലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി...
വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനാല്‍ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ...
വയനാട്: പനവല്ലി സര്‍വാണി വളവില്‍ നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം 10 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക്...
വയനാട്: കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു. കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം അറിയിച്ചു.
തിരുവനന്തപുരം: കൈതോലപ്പായയിൽ 2.35 കോടി രൂപ ഉന്നത നേതാവ് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്റെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. മൊഴി നൽകാനായി കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെ ജി....
തിരുവനന്തപുരം: രേഖകളില്ലാതെ ഭൂമി കൈവശം വച്ചിട്ടുള്ളവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകാൻ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായുള്ള പട്ടയ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി കെ.രാജൻ നിർവഹിക്കും. വൈകിട്ട് 3.30ന് വെമ്പായം കൈരളി കൺവെൻഷൻ...
തിരുവനന്തപുരം : എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ...
തിരുവല്ല: പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നു വീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്. ഏകദേശം 135 വര്‍ഷത്തോളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. മഴക്കെടുതിയിൽ ചൊവ്വാഴ്ച രണ്ടു പേർ മരിച്ചു. രണ്ടു...
എ.ഐ കാമറ വഴി പിഴ ഈടാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാൻ മൊബൈല്‍ ആപ് സജ്ജമാക്കും. ആഗസ്ത് അഞ്ചുമുതല്‍ സൗകര്യമുണ്ടാകും.സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപീകരിക്കും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 കാമറയില്‍ 10 എണ്ണം...