കോഴിക്കോട്: കൊയിലാണ്ടിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതിയപുരയില്‍ അനൂപിന്റെ(സുന്ദരന്‍) മൃതദേഹമാണ് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് ഉപ്പാലക്കല്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് തോണിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന അനൂപിനെ കാണാതായത്. ഉടന്‍തന്നെ തിരച്ചില്‍ നടത്തിയെങ്കിലും...
തിരുവനന്തപുരം: മൂന്ന് മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശന നടപടികൾ ആരംഭിച്ചു. 50 ശതമാനം സീറ്റിൽ അഖിലേന്ത്യ ക്വോട്ടയിലും 50 ശതമാനം സീറ്റിൽ സംസ്ഥാന ക്വോട്ടയിലും പ്രവേശനം നടത്തിയിരുന്ന കഴിഞ്ഞ വർഷം വരെയുള്ള...
കൊച്ചി : വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിക്കും കൊച്ചിക്കുമിടയിൽ വിയറ്റ്ജെറ്റ് വിമാനങ്ങളുടെ നേരിട്ടുള്ള സർവീസ് ആഗസ്ത് 12-ന് തുടങ്ങും. ഇന്ത്യക്കും വിയറ്റ്നാമിനും ഇടയിൽ ആഴ്ചയിൽ 32 വിമാനങ്ങൾവരെയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം, സാമ്പത്തിക – വ്യാപാര ബന്ധങ്ങൾ എന്നിവ...
വിരമിച്ച വില്ലേജ് ഓഫിസറിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഉമാനുജനാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വലിയതുറ സ്വദേശിയും മുൻ വില്ലേജ് ഓഫിസറുമായ...
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2022 അഡ്മിഷന് യു.ജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും എന്‍ഡ് മെസ്റ്റര്‍ പരീക്ഷകളുടെ രജിസ്ട്രേഷന് തുടങ്ങി. വിവിധ ജില്ലകളിലെ 21 പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 20 വരെയും പിഴയോടുകൂടി...
തിരുവനന്തപുരം : ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ ഓഫീസർ, നഴ്സ് ഗ്രേഡ്- 2, ഫാർമസിസ്റ്റ് ഗ്രേഡ്- 2, ആയുർവേദ തെറാപ്പിസ്റ്റ്...
തിരുവനന്തപുരം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 54,764 മുൻഗണനാ വിഭാഗം കാർഡുകാരെ നിലവിലെ പട്ടികയിൽ നിന്ന് സർക്കാർ ഒഴിവാക്കി. എ.എ.വൈ വിഭാഗത്തിൽനിന്ന് 6248 പേരെയും മുൻഗണന വിഭാഗത്തിൽ നിന്ന് 48,516 കാർഡുകളെയുമാണ് മുൻഗണനേതര (നോൺ...
തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഹോട്ടലുകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശ- സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കെ. എച്ച്. ആർ. എ സംസ്ഥാന...
വടകര: ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വൈക്കിലശേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട കൊമ്മിനാരി പാലത്തിനടുത്ത് നിന്നു 30 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടത്....
ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച് ആലപ്പുഴയിൽ 15കാരൻ മരിച്ചു. പാണാവള്ളി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പാണാവള്ളിയിലെ തോട്ടിൽ കുളിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണ്...