മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ വാടകവീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ പരിശോധനാഫലവും ഇത് ശരിവെക്കുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്ത സാഹചര്യത്തിൽ...
കൊല്ലം : വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അച്ചാണി രവി, ജനറൽ പിക്ചേഴ്സ് രവി എന്നീ പേരുകളിലും അറിയപ്പെടുന്നു. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പി ഭാസ്കരൻ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ ‘ത്രെഡ്സിൽ’ ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ് അനുസരിച്ച് കെ.എസ്.ആർ.ടി.സിയും ഇനിമുതൽ ത്രെഡ്സിൽ’ എന്നാണ് കുറിച്ചിരിക്കുന്നത്....
മലപ്പുറം : മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി...
കോഴിക്കോട്: ബാലുശേരിക്ക് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ രമ്യ, ഡ്രൈവർ രജീഷ്, പി.ആർ.ഒ ഗിരീഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക്...
ചെന്നൈ: വന്ദേഭാരത് തീവണ്ടികളുടെ നിറം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ വെള്ള- നീല നിറങ്ങളില്‍നിന്ന് ഓറഞ്ച് – ഗ്രേ കോംബിനേഷനിലേക്കാണ് കോച്ചുകളുടെ നിറം മാറ്റുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിഷയത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല....
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പത്രമായ വിയന്നയിലെ വീനർ സെയ്റ്റങ് പ്രസിദ്ധീകരണം അവസാനിപ്പിച്ചിരിക്കുകയാണ്. 1703ൽ ആരംഭിച്ച വീനർ സെയ്റ്റങ് 320 വർഷത്തെ സേവനത്തിനുശേഷമാണ് പ്രസിദ്ധീകരണം നിർത്തുന്നത്. ഇനിമുതൽ വീനർ സെയ്റ്റങ് ഓൺലൈനിൽ വായിക്കാം. വീനെറിസ്കസ് ഡയറിയം എന്ന...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്. ഇത് പ്രകാരമുള്ള അപേക്ഷ...
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെയ്യാർഡാം ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), ഇയാളുടെ പെൺ സുഹൃത്ത് മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ(24)...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉയർന്ന പദവികളിൽ നിന്ന് വിരമിക്കുന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ ഉന്നതപദവികളിൽത്തന്നെ പുനർനിയനമെന്ന പതിവ് രണ്ടാം പിണറായിസർക്കാരും തുടരുന്നു. ഒരുവിഭാഗം മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇത്തരം പദവികളിൽ അവസരം നിഷേധിക്കുന്നതായും സർക്കാരിനെ അനുകൂലിക്കുന്നവർക്ക്...