വടകര: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ വടകര നാരായണ നഗറിന് സമീപം ‘മോഹനം” വീട്ടില്‍ ബോബി മോഹന്‍ (45) അന്തരിച്ചു. ദീര്‍ഘകാലങ്ങളായിമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്നു. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത ജ്വാലയായ്...
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയില്‍ കര്‍ണാടക ആര്.ടി.സി.ബസിലെ യാത്രക്കാരായ യുവാക്കളുടെ പക്കല്‍ നിന്ന് എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പള്ളിതൊടി വീട്ടില്‍ നൗഫല്‍ (33), വെട്ടിക്കാട്ട് കണ്ടത്തില്‍ മുഹമ്മദ് ഹാസിഫ്...
പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് ജില്ലയിലും പുറത്തുമുള്ള സ്കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതൽ അപേക്ഷിക്കാം. ഇന്നു രാവിലെ 10 മുതൽ നാളെ വൈകീട്ട് 4 മണി...
തിരുവനന്തപുരം : ബാലാവകാശ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ. പോക്സോ നിയമം മറയാക്കി വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ക്രിമിനൽ സ്വഭാവം ഉള്ള കുട്ടികളെ നേർവഴിക്ക് നടത്താൻ...
തിരുവനന്തപുരം: മദ്യത്തിന്റെ പരസ്യമോ പ്രചാരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചാൽ ഇനി ജയിൽ ശിക്ഷയില്ല. ഈ നിയമമനുസരിച്ചുള്ള കേസുകൾ പിഴയീടാക്കി രാജിയാക്കാവുന്ന കുറ്റമാക്കിയുള്ള അബ്കാരി നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച ഭേദഗതി ചർച്ചയ്ക്കുശേഷം...
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാക്കുന്ന കൃത്രിമ സിന്തറ്റിക് നിറങ്ങൾ ശർക്കരയിൽ വ്യാപകമായതായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ആറുമാസമോ അതിലധികമോ തടവ് ലഭിക്കുന്ന കുറ്റമാണിത്. ഉൽപാദകരും വിതരണക്കാരും വ്യാപാരികളും കേസിൽ പ്രതികളാകും. ലാബ് പരിശോധയിൽ തെളിഞ്ഞാൽ പിഴ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സർവകലാശാലകൾക്ക് വഴിയൊരുക്കാൻ സി.പി.എം. രാഷ്ട്രീയതീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണ്...
തിരുവനന്തപുരം : കുറ്റകൃത്യം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിന് മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക...
തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ്വൺ പ്രവേശന നടപടികൾ 21 ന് അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറും കഴിഞ്ഞിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിൽ മെറിറ്റ് അധിഷ്ഠിത സ്പോട്ട് അഡ്മിഷനും അനുവദിച്ച്...
തിരുവനന്തപുരം : എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 2026ൽ ഭൂമി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇപ്പോഴത്തെ സർക്കാരാണ് ഭൂമി നൽകിയത്....