പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് സി.ബി.ഐ അപേക്ഷ നൽകി. പാലക്കാട് പോക്സോ കോടതിയിലാണ് സി.ബി.ഐ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്. പ്രതികളായ വി. മധു , എം. മധു ,...
തിരുവനന്തപുരം :കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നു. സെപ്റ്റംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുൻപോ 18...
കൊച്ചി : ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്സോ നിയമത്തെക്കുറിച്ചും സ്കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു. സർക്കാരും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങും (എസ്.സി.ഇ.ആർ.ടി) കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും...
തിരുവനന്തപുരം : ഓണം പ്രമാണിച്ച് റേഷൻ കടകൾവഴി വെള്ള കാർഡ് ഉടമകൾക്കും നീല കാർഡ് ഉടമകൾക്കും അഞ്ചു കിലോ അരിവീതം വിതരണം ചെയ്തുതുടങ്ങി. നിലവിലുള്ളതിനു പുറമെയാണ് ഇത്. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന്...
പുതുപ്പള്ളി : ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തംവാർന്ന് കിടന്ന രണ്ടുപേർക്ക് രക്ഷകരായി പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും മന്ത്രി വി.എൻ. വാസവനും. തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരുംവഴി തിരുവാങ്കുളം മാമല ഭാഗത്ത്...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്. ഇടത് വലതുമുന്നണികൾക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നതെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്...
കൊച്ചി: അതിഥിത്തൊഴിലാളകള്ക്ക് അവരുടെ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡില്‍ കേരളത്തില്‍ നിന്നും റേഷന്‍ സാധാനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പദ്ധതി പെരുമ്പാവൂരില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. “റൈറ്റ് റേഷന്‍ കാര്‍ഡ്’ എന്ന...
പാലക്കാട് : വനം റേഞ്ചർമാരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരം അരിപ്പയിൽ മേഖലാ പരിശീലന കേന്ദ്രം (കോളേജ്) ആരംഭിക്കും. രാജ്യത്ത് 13 ഇടത്താണ് മേഖലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അരിപ്പയിലെ സംസ്ഥാന വനപരിശീലനകേന്ദ്രം വിപുലീകരിച്ചാണ് റേഞ്ചർമാരെ പരിശീലിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ്...
ഓണം വിപണി ലക്ഷ്യമിട്ട് കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്. ഊട്ടിയിൽ നിന്ന് കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന് പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന് പൊതു വിപണിയേക്കാൾ പത്തുശതമാനം വില കൂടുതൽ നൽകി...