സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍, വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം. ആഭ്യന്തര ഉത്പാദനം...
ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളിൽ 20 ലക്ഷം ടിക്കറ്റുകളും ദിവസങ്ങൾ കൊണ്ടാണ് വിറ്റത്. നറുക്കെടുപ്പിന് ഇനിയും ഒരു...
കോഴിക്കോട് : ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. ഈ മാസം 20 മുതൽ സെപ്തംബർ 10 വരെ സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക്...
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി...
പേരാമ്പ്ര : പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത്തവണ ഓണക്കാലം അവിസ്മരണീയമാകും. സ്കൂളിലെ ആറ് കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകർക്കൊപ്പം ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ആകാശയാത്ര നടത്തും. സാംബവ സമുദായത്തിലെ...
തിരുവനന്തപുരം : സംസ്ഥാനത്ത് 14 സർക്കാർ നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിൽ 100 സീറ്റ് വർധിപ്പിക്കും. പുതുതായി ആറ് നഴ്സിങ് കോളേജ് ആരംഭിക്കുന്നതിന് അനുമതി നൽകിയതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നഴ്സിങ്...
കോഴിക്കോട് : ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമുള്ള ആർക്കിടെക്ചറൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചു. പ്രോജക്ട് കൺസൾട്ടന്റായ എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് (എച്ച്.ഐ.ടി.ഇ.എസ്) ആണ് ടെൻഡർ ക്ഷണിച്ചത്. സെപ്തംബർ നാലുവരെ ടെൻഡർ നൽകാം....
Llതിരുവനന്തപുരം : അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വളർന്നുവരുന്ന തലമുറയാണ് മാലിന്യ നിർമ്മാർജ്ജനത്തെപ്പറ്റി കൂടുതൽ ബോധവാന്മാരാകേണ്ടത് എന്നതിനാലാണ് ഇത്...
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് വീടിനുള്ളിൽ വൈകിട്ട് ആറുമണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ്...
സ്കോൾ-കേരള മുഖേന 2023 – 25 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം....