കോട്ടയം: സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്കി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. ഗീതു തോമസ് വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ്...
ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്. നടനും നിർമാതാവുമായിരുന്ന...
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.
മാവേലിക്കര: നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ ഫെബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മനീത് സിങ് (30)...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. കത്തിനശിച്ച ലോറി ചുരത്തില്‍ നിന്ന് നീക്കിയ ശേഷമെ ഗതാഗതം...
സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമെന്ന് കെ.എസ്.ഇ.ബി. വൈദ്യതി നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു. ആറ് മണി മുതല്‍ രാത്രി 11 മണി...
തിരുവനന്തപുരം : ഐ.എസ്.ആർ.ഒ.യുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്ന് പകൽ 11.50 നാണ് വിക്ഷേപണം. കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചു. എക്സ്.എൽ ശ്രേണിയിലുള്ള പി.എസ്.എൽ.വി.സി...
കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പരാതിക്കാരിയുടെ സുഹൃത്തും കണ്ണൂർ മുണ്ടയാട് സ്വദേശിനിയുമായ പി.പി. അഫ്സീനയാണ് അറസ്റ്റിലായത്. കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം....
പോലീസ് സ്റ്റേഷനിലോ പൊലീസ് ഓഫിസിലോ നേരിട്ട് പോകാതെ തന്നെ പരാതി നൽകാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ് വഴിയോ വെബ് പോർട്ടൽ തുണ വഴിയോ ആർക്കും പരാതി...
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ഇനിയും ഗൗരവമായി കാണാത്ത നിരവധി പേരുണ്ട്. പത്ത് വർഷം മുൻപ് ആധാർ സ്വന്തമാക്കിയ ശേഷം വിവരങ്ങൾ പുതുക്കാത്തവർ ഇനി മുതല്‍ ഇതിനുവേണ്ടി പണം ചിലവാക്കേണ്ടിവരും....