കോട്ടയം: രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് വിദ്യാർഥിനികളായ 13, 10, ഏഴ് വയസുവീതം പ്രായമുള്ള പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്....
കണ്ണൂർ: മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതും വൈദ്യുതി ഉപയോഗം കൂടിയതും കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ജനം സഹകരിക്കണമെന്ന് വെെദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ലോഡ് ഷെഡിങ്ങും പവർ കട്ടും ഉണ്ടാകില്ല. എന്നാൽ, രാത്രി 7...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമ പട്ടിക ഒക്ടോബര്‍ 16 നും...
കോഴിക്കോട് : യു.പി ഐ ഇടപാട് വഴി അപരിചിതരിൽനിന്ന് പണം വാങ്ങിയാൽ പണി കിട്ടുമോ? സൈബർ പൊലീസിൽ ദിനംപ്രതിയെത്തുന്ന പരാതികൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇടപാടുകാരൻ അറിഞ്ഞില്ലെങ്കിലും മറ്റാരെങ്കിലും തട്ടിപ്പുവഴി സമ്പാദിച്ച പണമാണ് അക്കൗണ്ടിലെത്തുന്നതെങ്കിൽ പണി...
പുതുപ്പള്ളി : മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഞായർ വൈകിട്ട് ആറിന് സമാപിച്ചു. തിങ്കളാഴ്ച നിശബ്ദപ്രചാരണം. ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. സെപ്തംബർ രണ്ടുവരെ 51,051 ഇലക്ട്രിക് വാഹനമാണ് രജിസ്റ്റർ ചെയ്തത്. ഇത് മൊത്തം രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ 10.035 ശതമാനം വരും. 5,08,708 വാഹനങ്ങളാണ് എട്ടുമാസത്തിനിടെ...
സീതത്തോട്: കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍-കക്കി-ഗവി പാതയില്‍ വ്യാപക മണ്ണിടിച്ചില്‍. പ്രദേശത്തേക്കുള്ള ഗതാഗതം മുടങ്ങി. ഗവിയിലേക്ക് കടന്നുപോകുന്നതിന് വിനോദസഞ്ചാരികള്‍ക്കുംമറ്റും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്തമഴയിലാണ് വ്യാപകമായി മണ്ണിടിഞ്ഞത്. റോഡില്‍ പലയിടത്തും കല്ലും മണ്ണും മരങ്ങളും...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വിവിധ തസ്തികകളിലെ 199 ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യറുടെ -192 ഉം അസിസ്റ്റന്റ് സെക്രട്ടറിയുടെ ഏഴും ഒഴിവുണ്ട്. ജൂനിയര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം ഗുണഭോക്താക്കൾ. ജൂൺ വരെ പെൻഷൻ വാങ്ങിയ 63 ലക്ഷം പേരിൽ 59.5 ലക്ഷം പേരാണ് ആഗസ്റ്റ് 31 വരെ മസ്റ്റർ ചെയ്തത്. മസ്റ്ററിങ് ചെയ്യാത്തവർക്ക് മസ്റ്ററിങ്ങ്...
തൃക്കാക്കര: വ്യാജ ഇ-ചെലാനുകളും മോട്ടോർവാഹന വകുപ്പിന്റെ വ്യാജ വെബ് സൈറ്റുമുണ്ടാക്കി സൈബർ തട്ടിപ്പുകാർ രംഗത്ത്. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഓൺലൈനായി അടയ്ക്കാനുള്ള ലിങ്കും സൂചിപ്പിക്കുന്ന മൊബൈൽ ഫോൺ സന്ദേശങ്ങളാണ് പുതിയ തട്ടിപ്പിന്റെ അടിസ്ഥാനം. വാഹന...