ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ബുധനാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന്...
തിരുവനന്തപുരം : ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. ഒമ്പതുമുതലാണ് മാറ്റം. തൃശൂരിൽനിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂർ–കോഴിക്കോട് (06495) അൺറിസർവ്ഡ് എക്സ്പ്രസ് ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള...
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായം നല്‍കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന 55 വയസിന് താഴെ പ്രായമുളള വിധവകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംരംഭം...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്...
തിരുവനന്തപുരം : എഫ്.ഐ.ആര് പകര്‍പ്പിനായി പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര് പകര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി...
കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ഇന്ന് മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണു ഇന്ന് മുതൽ റിസർവേഷൻ സൗകര്യമുള്ളത്. കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം...
തൃശൂര്‍: പീച്ചി ഡാമില്‍ ബോട്ട് മറിഞ്ഞ് കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹം കണ്ടെടുത്തു. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ അജിത്, ബിബിന്‍, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്‍.ഡി.ആര്.എഫും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്....
കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ രായമംഗലത്ത് വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. രായമംഗലം സ്വദേശി ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ പ്രതിദിന വരുമാനത്തില്‍ റിക്കാര്‍ഡ് കളക്ഷന്‍. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891. ജനുവരി 16 ലെ റിക്കാര്‍ഡാണ് തിരുത്തിയത്. 8,48,36956 ആയിരുന്നു അന്നത്തെ കളക്ഷന്‍. ഓഗസറ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെയുള്ള 10 ദിവസങ്ങളിലായി...
തൃശൂർ: ദുരന്തമുഖങ്ങളിൽ ജീവനുവേണ്ടി പിടയുന്നവർക്ക് കൈകൊടുക്കാൻ ഇതാ കേരളത്തിന്റെ പെൺപട. വനിതകൾക്ക് മാത്രമായുള്ള ആദ്യ ബാച്ചിലൂടെ കേരള അഗ്നിരക്ഷാ സേന രചിക്കുന്നത് പുതുചരിതം. രാജ്യത്തെ ഫയർ സർവീസ് ചരിത്രത്തിൽ ഒരേ സമയം ഏറ്റവും കൂടുതൽ വനിതകൾ...