കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന് ആരംഭിക്കും. 20 മേശകളിലാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ...
വാട്സ്ആപ്പ് ചാറ്റ് സ്ക്രീന്‍ഷോട്ട് തെളിവായി സ്വീകരിച്ച് ബലാത്സംഗ കേസില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്കി ഹൈക്കോടതി ഉത്തരവ്. ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നതിനു ചാറ്റില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം നല്കി...
തിരുവനന്തപുരം: പ്രമുഖ യൂട്യൂബര്‍ മുകേഷ് എം. നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര, തിരുവനന്തപുരം എക്സൈസ് ഇന്‍സ്പെക്ടര്‍മാരാണ് കേസെടുത്തത്. ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തു....
തിരുവനന്തപുരം: തിരുവല്ലത്ത് സഹോദരനെ യുവാവ് കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജിന്റെ സഹോദരന് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്മാര് തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രാജ് കൊല്ലപ്പെട്ടെന്നും തുടര്‍ന്ന്...
കോട്ടയം: ഏറെ ശ്രദ്ധനേടിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞതോടെ കണക്ക് കൂട്ടലിലും വിലയിരുത്തലുകളിലുമാണ് മുന്നണികളെല്ലാം. അവകാശവാദവും ആരോപണങ്ങളും ഒക്കെയായി സ്ഥാനാര്‍ഥികളും നേതാക്കളും രംഗത്തുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 30,000 മുതല്‍ 40,000വരെ ഭൂരിപക്ഷത്തോടെ...
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ ഇന്ന് തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ എം.കെ.ബാബു...
കൊച്ചി: ആധുനികജീവിതത്തില്‍ ക്യൂ.ആര് കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂ.ആര് കോഡുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി. ക്യൂ.ആര് കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍,യു....
ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ബുധനാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന്...
തിരുവനന്തപുരം : ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. ഒമ്പതുമുതലാണ് മാറ്റം. തൃശൂരിൽനിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂർ–കോഴിക്കോട് (06495) അൺറിസർവ്ഡ് എക്സ്പ്രസ് ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള...