തിരുവനന്തപുരം: കേരളത്തില്‍ എത്ര കലകളുണ്ട്? കലാകാരന്മാരെത്ര? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല. ഈ കുറവുനികത്താന്‍ ഒരുങ്ങുകയാണ് കേരള സംഗീത നാടക അക്കാദമി. കേരളത്തിലെ കലകളെയും കലാകാരന്മാരെയും പഠിച്ച് വിശദ വിവരശേഖരണം അക്കാദമി നടത്തും. ഇതു രേഖയിലാക്കും....
സംസ്ഥാനത്ത് നടക്കുന്ന വിവിധ ട്രാവല്‍ മാര്‍ട്ടുകളില്‍ (എക്സ്പോ) കണ്ണൂരിന്റെ തെയ്യപാരമ്പര്യവും തെയ്യക്കലണ്ടറുകളും പരിചയപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. അടുത്ത വര്‍ഷത്തെ തെയ്യക്കാലമാകുമ്പോഴേക്കും വിദേശസഞ്ചാരികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. ടൂറിസം വാങ്ങല്‍-വില്‍പ്പന നടത്തുന്ന കേരള ട്രാവല്‍...
മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023-24 -ലെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമനമാണ്. വനിതകള്‍ക്കാണ് അവസരം. യോഗ്യത: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് നേടിയ എം.എസ്സി. (നഴ്സിങ്)/ പി.ബി.ബി.എസ്സി. (നഴ്സിങ്)/...
ഒരു വ്യക്തി മരിച്ച ശേഷം അയാൾക്കുള്ള കടങ്ങൾ ആര് തീർക്കുമെന്ന സംശയം പലർക്കുമുള്ളതാണ്. സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത വ്യക്തി ഈട് നൽകിയിരിക്കുന്ന വസ്തുവകകൾ ഉണ്ടാകും. ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഇവയിൽ നിന്ന് ലഭിക്കേണ്ട തുക...
നിരവധി വിനോദയാത്രകള്‍ നടത്തി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് കുതിക്കുകയാണ് കോഴിക്കോട് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍. കോഴിക്കോടിനകത്തും പുറത്തുമായി നിരവധി യാത്രകള്‍ സംഘടിപ്പിച്ചിട്ടുള്ള ബജറ്റ് ടൂറിസം സെല്‍ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി രണ്ട്...
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണി മുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു മണി വരെ വോട്ടെടുപ്പ് നടക്കും. 114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയിരിക്കുന്നത്. വോട്ടെണ്ണല്‍ നാളെ നടക്കും....
ഇടക്കോലി: ടാർചെയ്ത റോഡിൽ ചെരിപ്പ് തെളിഞ്ഞുവന്നപ്പോൾ ഇതാണ് ‘റബ്ബറൈസ്ഡ് ടാറിങ്’ എന്ന പരിഹാസവുമായി നാട്ടുകാർ. കഴിഞ്ഞ മാർച്ചിൽ ടാർ ചെയ്ത ഉഴവൂർ കാക്കനാട്ട്കുന്ന്-പോസ്റ്റ് ഓഫീസ് റോഡിലാണ് ചെരിപ്പ് ടാറിൽ നിന്ന് തെളിഞ്ഞു നിൽക്കുന്നത്. റോഡ് പഞ്ചായത്തിന്റെ...
കൊല്ലം: ഇന്ത്യയിൽ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന വിവാഹിതരുടെ എണ്ണത്തിൽ വർധന. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകൾ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്ക്ലൂസീവ് ‘വിവാഹേതരബന്ധ’ ഡേറ്റിങ് ആപ്പിൽ 20 ലക്ഷത്തോളം...
കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകള്‍ നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പെയ്ഡ് ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികള്‍ക്കായി ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത്...
തിരുവനന്തപുരം: സി-ടെറ്റ് അംഗീകാരവുമായി ബന്ധപ്പെട്ട് മാറ്റിവെച്ചിരുന്ന എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ്...