കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 147 ഒഴിവുണ്ട്. അനധ്യാപക തസ്തികകളിലാണ് ഒഴിവുകള്‍. 109 ഒഴിവുകളില്‍ സ്ഥിരനിയമനമാണ്. സ്ഥിരം ഒഴിവുകള്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് – 49 (എസ്.സി. – 8, എസ്.ടി. – 8, ഒ.ബി.സി....
കോഴിക്കോട് : നാദാപുരം മേഖലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട . ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന്.30.5 ഗ്രാം എം. ഡി. എം എയുമായി ചെക്യാട് സ്വദേശി അറസ്റ്റിൽ. പാറക്കടവ് ചെക്യാട്ടെ ചേണികണ്ടിയിൽ...
തിരുവനന്തപുരം: എഴുപതിൽപരം വ്യാജ ലോൺആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നു നീക്കംചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പുകൾ നിരവധിപ്പേരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. നേരത്തെ ചൈന, മൗറീഷ്യസ്,...
കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഒരു യുവതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ. മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ...
ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് നാല് ദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30...
കൊച്ചി: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ്...
തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറുമുഖന് വെങ്കിടങ്ങ് (65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന് അറിയപ്പെട്ടിരുന്നത്. 350-ഓളം നാടന്‍പാട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഉടലെടുത്തിട്ടുള്ളത്. കലാഭവന്‍ മണിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനും കാരണം ഇദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍...
തിരുവനന്തപുരം: ഗാര്‍ഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്റ്റെയിൻലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഐ.എസ്.ഐ മുദ്ര നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്സുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെ.എസ്.ആര്.ടി.സിയുടെയും വാഹന ഉടമകളുടെയും...
ഒക്ടോബര്‍ ഒന്ന് മുതല്‍, ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തുടനീളം ഒരൊറ്റ രേഖയായി മാറി. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍, പല സ്ഥലങ്ങളിലും മറ്റ് രേഖകള്‍ ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മുതല്‍ പാസ്പോര്‍ട്ട് വരെയും ഡ്രൈവിംഗ് ലൈസന്‍സ്...