പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്കിയ അപ്പീല്‍ തള്ളിയാണ് കോടതിയുടെ നടപടി. പ്രതി...
ബത്തേരി: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ്...
മദ്യപിക്കുന്നവരെയും പുകവലിക്കുന്നവരെയും മെഡിസെപ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപഭോഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചരാണെങ്കിലും മെഡിസെപ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പുതിയ നിബന്ധനയെ തുടര്‍ന്ന് മെഡിസെപ് കരാര്‍ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍...
തിരുവനന്തപുരം : കേരള ബാങ്കിന്റെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശമയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് നീക്കമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ. ലോൺ നൽകാമെന്ന് വാട്സ്ആപ് വഴി സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമം. പ്രതികരിക്കുന്നവരോട് ചില രേഖകൾ...
ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി...
എറണാകുളം : നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കെ.എസ്.യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐ.പിസി 308, 283, 353 വകുപ്പുകളാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്. നാല്...
തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കാൻ തീരുമാനം. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാറിന്റെ തീരുമാനം. വിവിധ ക്ലാസുകളിലെ...
ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവില്‍ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോള്‍ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരും ദേവസ്വം...
സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ 11ന് തിങ്കളാഴ്ച മനുഷ്യാവകാശ ദിനമായി ആചരിക്കും. മനുഷ്യാവകാശദിനമായ ഡിസംബർ 10 ഞായറാഴ്ച ആയതിനാൽ, ഡിംസംബർ 11 രാവിലെ 11ന് സ്കൂളുകളിൽ ദിനാചരണ പരിപാടികൾ നടക്കും. അസംബ്ലി സെഷനിൽ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കണമെന്നും സംസ്ഥാന അഡീഷണൽ...
തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തിൽ യൂണിഫോം കളർകോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ഇൻഡന്റ് ചെയ്യാൻ നിർദേശം. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കുന്നതിനായി കൈത്തറി സ്കൂൾ യൂണിഫോം നല്കുന്ന കുട്ടികളുടെ എണ്ണം (ആൺ,...