തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും സ്റ്റോർ സൂപ്രണ്ടും നടത്തിയ പ്രാഥമിക...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കല് കേഡറിലെ ജൂനിയര് അസോസിയേറ്റ് (കസ്റ്റമര് സപ്പോര്ട്ട് ആന്റ് സെയില്), പ്രൊബേഷണറി ഓഫീസര് (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കല് തസ്കികയില്...
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്...
പെരിനാട്: ഒരിക്കൽ അഷ്ടമുടിക്കായലിലൂടെ സഞ്ചരിക്കവേ, ഇന്ത്യയുടെ പൂങ്കുയിൽ സരോജിനി നായിഡു ആവേശത്തോടെ വിളിച്ചുപറഞ്ഞു- ‘ഇതാ ഇന്ത്യയുടെ ബ്യൂട്ടി സ്പോട്ട് ‘. നവീകരണം കഴിഞ്ഞപ്പോൾ അഷ്ടമുടിക്കായലിന്റെ പ്രധാന ബ്യൂട്ടി സ്പോട്ടായി മാറിയ പെരിനാട് നാന്തിരിക്കൽ കടവ് 31-ന്...
ഇത്തവണത്തേത് പരാതികളില്ലാത്ത മണ്ഡലകാലമെന്ന് മന്ത്രി വിഎൻ വാസവൻ. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ ഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. ശബരിമല സന്നിധാനത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. ഒരു ലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും...
ഇന്ന് ഡിസംബർ 27 നമ്മുടെ, ദേശീയഗാനം ആദ്യമായി ആപലിച്ചിട്ട് ഇന്നേക്ക് 113 വർഷം. 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ സരളാ ദേവി ചൗധ്റാണിയാണ് ആദ്യമായി ദേശീയഗാനം ആലപിച്ചത്. ബംഗാളി...
സര്ക്കാര് നഴ്സിങ് സ്കൂളുകളില് നഴ്സിങ് ഡിപ്ലോമ, സര്ക്കാര്/എയ്ഡഡ്/സര്ക്കാര് അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില് പാരാമെഡിക്കല് ഡിപ്ലോമ കോഴ്സുകള്ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്ഥികള്ക്ക് മദര് തെരേസ സ്കോളര്ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തില് പഠിക്കുന്ന സ്ഥിരതാമസക്കാരായ...
2024 അവസാനിക്കുകയാണ്. ഈ വർഷം ചെയ്തുതീർക്കേണ്ട സാമ്പത്തിക കാര്യങ്ങൾ ഉണ്ടെങ്കിൽ അത് അറിഞ്ഞിരിക്കണം. ഈ വർഷം അവസാനത്തോടെ ചില സാമ്പത്തിക കാര്യങ്ങളിലേക്കുള്ള പ്രവേശനം അവസാനിക്കും. അതായത് ഡിസംബർ 31 ന് മുൻപ് പല സാമ്പത്തിക കാര്യങ്ങളും...
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ 31.12.2024 വരെ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈൻ...
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ...