Kerala

കോട്ടയം: രാവിലെ സ്റ്റേഷനിലെത്തി ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ്...

കാഞ്ഞിരപ്പള്ളി: ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും പോകുന്നത് സാധാരണമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന...

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്,...

ചെന്നൈ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഉടൻ 20 കോച്ചുകളുമായി ഓടും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് 20 കോച്ചുള്ള വന്ദേഭാരത് വണ്ടി ചൊവ്വാഴ്ച എത്തി. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം...

തിരുവനന്തപുരം: തിരുവോണത്തിന്‌ ഒരുനാൾ മാത്രം ശേഷിക്കെ നാടാകെ ആവേശത്തിൽ. വിപണികൾ സജീവമായതോടെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനത്തിരക്ക്‌. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം ബുധനാഴ്‌ച തുടങ്ങുന്നതോടെ തിരക്കും ആവേശവും...

കൊല്ലം: കേരളബാങ്കിൽ 409 ക്ലർക്ക്‌/കാഷ്യർ തസ്‌തികകളിൽ നിയമനത്തിന്‌ പിഎസ്‌സി നിയമന ശുപാർശയായി. ജനറൽ വിഭാഗത്തിൽ 207, സഹകരണസംഘം ജീവനക്കാർക്ക്‌ സംവരണം ചെയ്‌തതിൽ 202 ഒഴിവുകളിലേക്കുമാണിത്‌. കേരള ബാങ്കിന്റെ...

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി ഡിജോ കാപ്പനെ മാറ്റി. സിൻഡിക്കറ്റ് യോ​ഗത്തിൽ ഇടത് അം​ഗങ്ങളുടെ ആവശ്യം താൽകാലിക വൈസ് ചാൻസലർ മോഹനൻ...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. 2022 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തക്ക വിധമാണ് ഡി.എ അനുവദിച്ചിരിക്കുന്നത്. ശബള...

തിരുവനന്തപുരം: ആധുനിക പരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ്...

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായതായി അന്വേഷണ സംഘത്തിൻ്റെ നിഗമനം. ആശുപത്രികള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!