പാലക്കാട്: മലയാളത്തിന്റെ വിശ്രുത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) അന്തരിച്ചു. എം.ടിയെ കാണാനായി കൂടല്ലൂരിൽ എത്തിയിരുന്ന സാഹിത്യപ്രേമികൾ റംല സ്റ്റോഴ്സ് ഉടമയായ യൂസഫ് ഹാജിയെയും തേടിയെത്തിയിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് ഉടന്‍ തിരിക്കും. സ്റ്റാഫ് നേഴ്സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം...
കേരളത്തിന്റെ വികസനത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുകയാണ്. അത്തരം ജോലികള്‍ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ അന്തര്‍ സംസ്ഥാന...
ദേശീയ സരസ് മേളയോട് അനുബന്ധിച്ച് ‘കുടുംബശ്രീ പ്രവർത്തനങ്ങൾ’ എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഫ്രെയിമിനുള്ളിൽ സരസ് ലോഗോ ഉണ്ടായിരിക്കണം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നതിനൊപ്പം സരസ് മേള എറണാകുളം 23 എന്ന ഫേസ്ബുക്...
തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി. സുപ്രീംകോടതി നിർദേശപ്രകാരമാണ് പത്ത് വർഷംമുമ്പ് നിലവിൽവന്ന മാർഗനിർദേശങ്ങൾ പുതുക്കി സർക്കുലർ ഇറക്കിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകുന്ന നോട്ടീസിന് കൈപ്പറ്റ്...
സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ കയറ്റിപ്പോകുന്ന 1700ൽ പരം വാഹനങ്ങൾ ഒടുവിൽ ജി.പി.എസ് ഘടിപ്പിച്ച വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വി.ടി.എഫ്.എം.എസ്) സോഫ്റ്റ്വെയറിന്റെ നിരീക്ഷണത്തിലായി. ഇതു കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ഒക്ടോബർ മുതൽ റേഷൻ സാധനങ്ങളുടെ...
കൊല്ലം: ചരക്ക്- യാത്രാ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനം. വിവിധ സെക്ഷനുകളിൽ ഓരോ സാമ്പത്തിക വർഷവും ഇത് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കർമ പദ്ധതിയും തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ അനുവദനീയ പരമാവധി വേഗതയിൽ...
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജനകീയ പരിശോധനയിൽ കേരളം ഒന്നാമത്.പഞ്ചായത്തുകൾ നടപ്പിലാക്കുന്ന മുഴുവൻ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളും ഗ്രാമസഭ സംഘടിപ്പിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നത് തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥയാണ്....
ശബരിമല: സന്നിധാനം പൊലീസ് സംശയത്തിന്റെ പേരിൽ പരിശോധന നടത്തിയ ട്രാൻസ് ജെൻഡറിന് സ്ത്രീ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചു. ചെന്നൈയിൽ നിന്നും ശബരീശ ദർശനത്തിനെത്തിയ സതീഷ്കുമാർ(25)നെയാണ് പൊലീസ് തടഞ്ഞ് ആശുപത്രിയിലെത്തിച്ച്...
കൊച്ചി : പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മയക്കത്തിലായിരുന്നു നാലുമാസം പ്രായമുള്ള കുരുന്ന്. ഉറക്കമുണർന്നപ്പോൾ നേർത്തശബ്ദത്തിൽ കരഞ്ഞു. ആ കരച്ചിലിൽ സിപിഒ ആര്യയുടെ മനസ്സിൽ തെളിഞ്ഞത് സ്വന്തം മകളുടെ മുഖം. ആര്യ സഹപ്രവർത്തകരുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി...