കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി...
തിരുവനന്തപുരം : മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയില്‍നിന്ന് ഓഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക്...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിൽ വെച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ചുമായി...
കൊച്ചി : ആംബുലൻസുകളുടെ ദുരുപയോഗത്തിന് തടയിടാൻ കർശന നടപടികളിലേക്ക് കടന്ന് എം.വി.ഡി.’ ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനുവരി പത്ത് മുതലാണ് നടപ്പിലാക്കുക. നേരത്തെ മുതൽ തന്നെ സംസ്ഥാനത്ത് ആംബുലൻസുകൾ...
തിരുവനന്തപുരം : ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ് റിപ്പോർട്ട്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച്...
തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന് നടത്തുന്ന അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിര്‍വ്വഹിക്കുവാന്‍ ഉത്തരവായി....
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ടി വൈദ്യുതി സൗജന്യമായി നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ച് കെ.എസ്.ഇ.ബി. നേരത്തെ ആനുകൂല്യം ലഭിക്കാന്‍ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണമായിരുന്നു. ഇനി മുതല്‍ വെള്ള കടലാസില്‍ നല്കിയാല് മതിയാകും. ഓക്സിജന്‍ കോണ്സണ്ട്രേറ്റര്, എയര്‍...
തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനിൽ വിനുവിൻ്റെ മകൻ ധനുഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ധനുഷിൻ്റെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ നെടുമങ്ങാട്...
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയൻറോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തെമത്തി....
കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കർണാടകയിലെ ഉളളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിൻ്റെ വിവാഹ വേദിയിലേക്കാണ് മൈസൂർ...