കൊച്ചി: മുൻമന്ത്രിയും മുതിർന്ന 95 നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ...
തൃശ്ശൂര്‍: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് പോലീസ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ അഡീ. സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ‘ഹൈറിച്ച്’ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. വലിയ...
വൈക്കം: രക്തദാനത്തോളം മഹത്തായ മറ്റൊന്നില്ല. ഏത് അടിയന്തരഘട്ടത്തിലും രാപകല്‍ വ്യത്യാസമില്ലാതെ വൈക്കത്തെ വെച്ചൂര്‍ ഗ്രാമം മുഴുവന്‍ രക്തദാനത്തിന് തയ്യാറാണ്. ഇതിനായി രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു ഉദ്യമം ആദ്യമാണെന്ന് പ്രസിഡന്റ് കെ.ആര്....
രാജ്യത്തെ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നാണ് ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭാരതീയ ന്യായ് സംഹിതയും പല നിയമലംഘനങ്ങള്‍ക്കും വരുത്തിയിട്ടുള്ള ശിക്ഷയും. ഇതില്‍ ഏറ്റവുമധികം പ്രതിഷേധങ്ങള്‍ ഉണ്ടായ ഒന്ന് വാഹനാപകടങ്ങളുമായി...
ബേക്കറിയില്‍ നിന്നും പഫ്സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശിക സന്തോഷ് മാത്യുവും കുടുംബവും സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്....
ഇന്ത്യയിലെ ചിട്ടി ഫണ്ട് മേഖല എത്രത്തോളം വലിയതാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ചിട്ടി ഫണ്ട് മേഖലയിൽ എത്ര കമ്പനികള്‍ ഉണ്ടാകും? ഈ മേഖലയെകുറിച്ചുള്ള വിശ്വസനീയമായ ഡാറ്റ എവിടെയാണ് ഉള്ളത്? ഇത്തരം വിവരങ്ങള്‍ അന്വേഷിക്കുമ്പോഴാണ് രാജ്യത്ത് ഇക്കാര്യത്തില്‍ ഒരു...
കൊച്ചി: നര്‍ത്തകിയും സോഷ്യല്‍മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. നാട്ടില്‍ എത്തി ചികിത്സ നടത്തിയെങ്കിലും മരണത്തിന്...
മാനന്തവാടി: വയനാട്ടിലെ തരുവണയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി പരേതനായ ചങ്കരപ്പാൻ ഇബ്രാഹിം-മറിയം ദമ്പതികളുടെ മകൻ സി.എച്ച്. ബഷീർ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ കരിങ്ങാരി...
തിരുവനന്തപുരം: ഈ വര്‍ഷം നടത്തുന്ന പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രമാറ്റം ഈ തവണ അനുവദിക്കില്ലെന്ന് സാങ്കേതിക സര്‍വകലാശാല. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും...
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ റാണി ജെയ് ഹയര്‍ സെക്കണ്ടറി സ്കൂളിന് 15,000 രൂപ പിഴ ചുമത്തി. ജൈവ-അജൈവ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കത്തിച്ചതിനും ഹോസ്റ്റലിന് സമീപത്ത്...