ചെന്നൈയിലുള്ള അണ്ണാ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എജുക്കേഷന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 232 ഒഴിവുണ്ട്. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളേജുകളിലും പ്രാദേശിക കാമ്പസുകളിലുമാണ് നിയമനം. അസിസ്റ്റന്റ് പ്രൊഫസര്‍:...
തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.പണമില്ലാത്തതിനാൽ ഫെയർ നടത്താനാവില്ലെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഇന്നലെ ചേർന്ന മന്ത്രിസഭ...
വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന് നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി തളളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി...
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. സെറ്റ് പരീക്ഷയും എസ്.എല്‍.ഇ.ടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2018...
ഗുണ്ടല്‍പേട്ട: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ മധ്യവയസ്കന് കടുവയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ബസവയെ ഏറെനേരം കഴിഞ്ഞിട്ടും...
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള നിരന്തര മൂല്യനിർണയത്തിൽ പരിഷ്കാരം വരുന്നു. ഇതിന്റെ ഭാഗമായി പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും. നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ അക്കാദമികവർഷം 20,000...
സംസ്ഥാനത്ത് 645 ചതുരശ്ര അടിവരെയുള്ള (60 ചതുരശ്ര മീറ്റര്‍) വരെയുള്ള കെട്ടിടങ്ങളെ കെട്ടിട നികുതി നികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി മന്ത്രിസഭാ യോഗം സാധൂകരിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ 645 ചതുരശ്ര അടിവരെയുള്ള വീടുകളെ നികുതിയില്‍നിന്ന്...
മലപ്പുറം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറില്‍ വായ്പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിലമ്പൂരില്‍ ഡിസംബര്‍ 19ന് കീര്‍ത്തിപടിയിലെ വ്യാപാരഭവന് ഓഡിറ്റോറിയത്തലും, തിരൂരില്‍...
കൊച്ചി : ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നതാണ് ഇത്തവണ തിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത്രയധികം പേർ...
ആധാറിൽ വ്യക്തിവിവര രേഖകൾ അപ്ലോഡ് ചെയ്യാനുള്ള സൗജന്യ സേവനപരിധി മാർച്ച് 14 വരെ നീട്ടി. ഡിസം ബർ 14-ന് അവസാനിക്കാനിരിക്കെയാണ് സൗജന്യ സേവനം ദീർഘിപ്പിച്ചത് ആധാർ കാർഡെടുത്ത് 10 വർഷം കഴിഞ്ഞവരാണ് ഇപ്പോൾ വ്യക്തിവിവരങ്ങൾ അപ്ലോഡ്...