കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി.എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെയാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു....
തിരുവനന്തപുരം: ‘ഇനി പിടയ്ക്കുന്ന മീൻ വാങ്ങാൻ കടപ്പുറത്ത് പോകേണ്ട. ശുദ്ധമായ മത്സ്യം ഗുണനിലാരവാരം ചോരാതെ വീടുകളിലെത്തും. കടലോര ഗ്രാമങ്ങളിൽ നിന്നും ഹാർബറുകളിൽനിന്നും ശേഖരിക്കുന്ന മത്സ്യം ഓൺലൈനായി ലഭ്യമാകുന്ന പദ്ധതി വൈകാതെ നടപ്പാവും. മത്സ്യഫെഡ് തയാറാക്കിയ ആപ്...
കോഴിക്കോട് : ഡിസൈൻ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ എലക്സി ഉൾപ്പെടെയുള്ള വമ്പന്മാരുടെ വരവോടെ, മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് കോഴിക്കോട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന...
തിരുവനന്തപുരം : നവ കായിക കേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി...
ഇടുക്കി : വിപ്ലവ നക്ഷത്രം ലെനിന്റെ നൂറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചിത്രകാരനും ദേശാഭിമാനി പീരുമേട് ഏരിയ ലേഖകനുമായ കെ.എ. അബ്ദുൾ റസാഖ് ലെനിന്റെ കൂറ്റൻ ചിത്രം തീർത്തു. 2800 ചതുരശ്ര അടി വലിപ്പത്തിലുള്ള വലിയ...
സംസ്ഥാനത്ത് എ.ഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 2023 ജൂണ്‍ അഞ്ച്...
കോഴിക്കോട്: വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. കക്കയം ഡാമിന് സമീപത്തുവച്ചാണ് ശനിയാഴ്ച രണ്ട് പേരെ കാട്ടുപോത്ത് ആക്രമിച്ചത്....
സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂടെയുള്ള റിവാർഡ് പോയിന്റിന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് കന്യാകുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 36,210 രൂപ തട്ടിയെടുത്തു, യുവാവ് നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസ് കേസെടുത്തു. സംഭവം ഇങ്ങനെ, ഐ.സി.ഐ.സി.ഐയുടെ...
പനമരം(വയനാട്): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്കന്റെ ജാമ്യാപേക്ഷയും ഒളിവില്‍പ്പോയ ദമ്പതിമാരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയും തള്ളി. കല്പറ്റ സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷകള്‍ തള്ളിയത്. കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ...
വയനാട്: ഇൻസ്പെക്ടർ സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി...