തിരുവനന്തപുരം : വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. 13ഇന സബ്സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...
തിരുവനന്തപുരം : ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി കെ-റെയിൽ നിർമിക്കുന്ന അഞ്ച് റെയിൽവേ മേൽപ്പാലംകൂടി നിർമാണഘട്ടത്തിലേക്ക്. കണ്ണൂർ ജില്ലയിലെ മാക്കൂട്ടം (മാഹി–തലശേരി), കോഴിക്കോട് ജില്ലയിലെ വെള്ളയിൽ (കോഴിക്കോട്–കണ്ണൂർ), കോട്ടയം കോതനല്ലൂർ (കുറുപ്പംതറ–ഏറ്റുമാനൂർ), കൊല്ലം...
കൊല്ലം : അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ഉൾപ്പെടെ ആറുപേര്‍ക്ക് സമൻസ് അയച്ച് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. ചാത്തന്നൂർ കട്ടച്ചൽ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി....
മോട്ടോര്‍ വാഹനവകുപ്പിന്റെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്.സി.) വിതരണം തടസ്സപ്പെട്ടതു കാരണം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നു. ഉടമസ്ഥാവകാശം മാറ്റി 14 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രേഖകളില്‍, പുതിയ ഉടമയുടെ പേര് ഉള്‍ക്കൊള്ളിക്കണം. ഇല്ലെങ്കില്‍ പോളിസി...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ്...
കാസർകോട്: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയും അഞ്ചേകാൽ ലക്ഷത്തിന്റെ വിദേശ കറൻസികളുമായി ഐ.എൻ.എൽ. ജില്ലാ വൈസ് പ്രസിഡന്റ് പിടിയിലായി. എരിയാൽ ചൗക്കി സ്വദേശി മുസ്തഫ തോരവളപ്പിലിനെയാണ് (57) കാസർകോട് ടൗൺ പോലീസ് അറസ്റ്റ്...
പരവനടുക്കം (കാസർകോട്): ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ താമസിക്കുന്ന വയോധിക ദമ്പതിമാരെ കത്തിമുനയിൽ നിർത്തി മൂന്നംഗ മുഖംമൂടി സംഘം വജ്രംപതിച്ച കമ്മൽ ഉൾപ്പെടെ എട്ട് പവൻ കവർന്നു. പരവനടുക്കം കൈന്താർ കോടോത്ത് ഹൗസിൽ കോടോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ...
തിരുവനന്തപുരം: നിർമാണ മേഖലയുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ച് നദികളിൽ നിന്ന് മണൽവാരൽ വീണ്ടും തുടങ്ങാനായി റവന്യു വകുപ്പ് നിയമത്തിൽ മാറ്റം വരുത്തും. കരട് ബിൽ തയ്യാറാക്കാൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകി. നിയമത്തിൽ...
തിരുവനന്തപുരം: മദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പിടിവീഴാറുള്ള അരിഷ്ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യമുക്തമാക്കുന്നു. ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ ആൽക്കഹോൾ അടങ്ങിയ വസ്തുക്കളുടെ നിർമാണ നിയന്ത്രണച്ചട്ടം...
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് പരീക്ഷയിൽ യോഗ്യത നിർബന്ധമല്ലെന്ന ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. യു.ജി.സി. അംഗീകരിച്ച സംസ്ഥാനതല യോഗ്യതാ പരീക്ഷ പാസായവരെ കോളേജുകളിൽ അസി. പ്രൊഫസർമാരായി നിയമിക്കാൻ ചട്ടം ഭേദഗതി ചെയ്യാനായിരുന്നു ഉന്നത വിദ്യാഭ്യാസവകുപ്പ്...