റേഷന്‍ വിതരണം പോലെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു.സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനാണ് ആധാര്‍ ഒതന്റിഫിക്കേഷന് നടപ്പിലാക്കുന്നത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആര്.സി.എം.എസ് ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാന്‍ ഉത്തരവായി.ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആസ്പത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്.സി.സി.യില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്.സി.സി.യില്‍ പ്രവര്‍ത്തന...
തിരുവനന്തപുരം : ദക്ഷിണ റെയിൽവേയിൽ മാത്രം ഒഴിഞ്ഞുകിടക്കുന്നത് ലോക്കോ പൈലറ്റുമാരുടെ 600 തസ്തികകൾ. അഞ്ചുവർഷം മുമ്പ് 5247 തസ്തിക അനുവദിച്ചിടത്ത് നിലവിലുള്ളത് 4666 പേർ മാത്രം. അതിനുശേഷം ആറ് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ നിരവധി പുതിയ...
കൊച്ചി : പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ...
നാല് വർഷ ബിരുദം എല്ലാ സർവകലാശാലകളിലേക്കും വ്യാപിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈസ് ചാന്‍സലര്‍മാരെയും ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിലാണ്...
വിവാഹജീവിതത്തിൽ എന്നപോലെ വീടിനും ഒരു മധുവിധു കാലമുണ്ട്. പാലുകാച്ചൽ കഴിഞ്ഞ സമയത്ത് ‘സൂപ്പർ’ എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ ‘തലവേദനയായല്ലോ’ എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ കഴിഞ്ഞിട്ടുള്ളവർക്ക്, ‘വീട്ടിൽ ഒഴിവാക്കാമായിരുന്നു’ എന്ന് പിന്നീട് തോന്നിയ...
കൊച്ചി: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിജു മൊല്ല(44)യ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നിമിഷ തമ്പി കൊലക്കേസില്‍...
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിലൂടെ വിനോദസഞ്ചാര മേഖലയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ...
കോഴിക്കോട്: ചെറുവണ്ണൂരില്‍ ബൈക്ക് ട്രക്കിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ 6:45നാണ് അപകടമുണ്ടായത്. സ്കൂള്‍ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റഊഫ് ഓടിച്ച ബൈക്ക് മുന്നില്‍ പോയ ട്രക്കിനടിയില്‍ പെടുകയായിരുന്നു....
സംസ്ഥാനത്ത് വൈദ്യുതി ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ച പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ പലതും ഉപയോഗശൂന്യമാവുന്നു. മതിയായ സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതിനാലാണ് ആളുകള്‍ എത്താത്തതെന്നാണ് കെ.എസ്.ഇ.ബി.യുടെ കണ്ടെത്തല്‍. ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ച തൂണിനു മുകളിലായി ചെറിയ...