Kerala

2025-26 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജനുവരി, ഏപ്രില്‍ മാസങ്ങളിലായി രണ്ടുസെഷനുകളിലായി നടത്തും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ടെക്നോളജി...

കൊച്ചി:മലയാളസിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ്(43) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ...

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയെ റിമാന്‍ഡില്‍വിട്ടു. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്....

മാനന്തവാടി: പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അത് എത്തിക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ചല്ല ശ്രീനിവാസലു ഷെട്ടി. രാജ്യത്തെ ഏറ്റവും...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍...

കൊച്ചി: ​ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകിയ കമ്പനിയും ഡീലരും വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 3.5 ലക്ഷം രൂപ പരാതിക്കാരിന് നൽകണമെന്ന് എറണാകുളം ജില്ല തർക്ക പരിഹാര കമീഷൻ....

ഹാക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ കമ്പനിയുടെ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ 8 കോടിയിലധികം രൂപ ആപ്പിള്‍ പാരിതോഷികമായി തരും. ആപ്പിളിന്റെ...

മല്ലപ്പള്ളി: തിങ്കളാഴ്ച രാവിലെ കോളേജ് വാനില്‍ പോയ വിദ്യാര്‍ഥികളില്‍ ചിലര്‍ വൈകീട്ട് വീടുകളില്‍ മടങ്ങിയെത്തിയത് മോട്ടോര്‍വാഹന വകുപ്പിന്റെ കാറില്‍. കല്ലൂപ്പാറ എന്‍ജിനിയറിങ് കോളേജിലെ കുട്ടികളാണ് ഇങ്ങനെ സര്‍ക്കാര്‍...

ചെ​ന്നൈ: ഉ​പ​ഭോ​ക്താ​വി​ന് 50 പൈ​സ ബാ​ക്കി ന​ല്‍​കാ​തി​രു​ന്ന ത​പാ​ല്‍ വ​കു​പ്പി​നു പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി. 50 പൈ​സ തി​രി​കെ ന​ല്‍​കു​ന്ന​തി​നൊ​പ്പം 10,000 രൂ​പ ഉ​പ​ഭോ​ക്താ​വി​നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!