കോഴിക്കോട്: കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ്( 14) പരിക്കേറ്റത്. രാവിലെ സ്ക്കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത റോഡില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ...
ന്യൂഡൽഹി:∙ കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ നടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെയാണ് ബന്ദ്. ഉച്ചക്ക് 12...
തൃശൂര്‍ : ഫെബ്രുവരി 17 ന് സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് തുടക്കമാകും. കലോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി ആര്. ബിന്ദു പറഞ്ഞു. ഫെബ്രുവരി 17മുതല്‍ 19വരെയുള്ള ദിവസങ്ങളിലാണ് കലാപരിപാടികള്‍. മന്ത്രി ഡോ. ആര്. ബിന്ദു...
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ റിക്രൂട്ട്മെന്റ് നടത്തും. നഴ്സിങ്ങിൽ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 40 വയസ്. അപേക്ഷകർ ബയോഡാറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ് എന്നിവയുടെ...
കാസര്‍കോട്: കുമ്പളയില്‍ ഒന്‍പതാം ക്ലാസുകാരന് ഓടിച്ച ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. അംഗഡിമൊഗര്‍ സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. 60വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി ഡ്രൈവറുടെ രക്ഷിതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പതിനെട്ടു വയസ്സില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച് ഒന്നു മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. ഒന്നു മുതല്‍ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നു മുതൽ...
കൊച്ചി : കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും...
ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതിയുള്‍പ്പടെ പത്തോളം പേരടങ്ങുന്ന സംഘം കായംകുളത്ത് പിടിയില്‍. പിടിയിലായത് ഗുണ്ടാ നേതാവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ സംഘമായിരുന്നു. ഷാന്‍ വധകേസില്‍ ജമ്യത്തിലുളള പ്രതിയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. നിതീഷ് കുമാര്‍, അതുല്‍, വിജീഷ്,...
പാലക്കാട് : ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മനിശ്ശേരി തൃക്കംകോട് കൃഷ്ണ നിവാസിൽ കൃഷ്ണൻകുട്ടിയെയാണ്(68) പട്ടാമ്പി അതിവേഗ പോക്സോ കോടതി ജഡ്ജി...