രാജ്യത്തെ ഒരു പൗരന്റെ സുപ്രധാന തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡ് നഷ്ടപ്പെടുന്നത് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. കാരണം, ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ...
പുല്‍പ്പള്ളി: വയനാട്ടിലെ കുറുവാ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരന് പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോളിന്റെ മരണത്തിനുപിന്നാലെ, നിരന്തരം വന്യജീവി ആക്രമണം നേരിടുന്ന വിഷയം ഉന്നയിച്ച് വലിയതോതിലുള്ള പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ...
വയനാട്: പുല്‍പ്പളളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍ നല്‍കും.ഭാര്യക്ക് ജോലിയും നല്കാന് പുല്‍പ്പളളി പഞ്ചായത്തില്‍ നടന്ന...
ചെന്നൈ: തമിഴ്നാട്ടിലെ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായി തിരുവണ്ണാമല പുലിയൂർ സ്വദേശിനി ശ്രീപതി. സിവിൽ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വിജയിച്ച ശ്രീപതി ആറുമാസത്തെ പരിശീലനത്തിന് ശേഷം സ്ഥാനമേൽക്കും. 23-ാം വയസ്സിൽ...
വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചറുടെ മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം. പോലീസിന് നേരേ വെള്ളക്കുപ്പിയും കസേരയും എറിഞ്ഞ് ചിലർ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ലാത്തി വീശി. ഇവിടെയെത്തിയ എം.എല്‍.എമാര്‍ക്ക് നേരെയും...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ മൂന്നു പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വർക്സ് ഉടമ പി.കെ. സൂര്യപ്രകാശ് (63) ഇയാളുടെ അമ്മ കെ.ലീല(94) ഭാര്യ കെ.ഗീത (59) എന്നിവരാണ് മരിച്ചത്. അമ്മയേയും...
കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന്...
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ...
തൃശൂർ : ഒന്നിനൊന്ന് മികച്ച, ശാരീരികമായും മാനസികമായും കരുത്തരായ, തീയും പുകയും ദുരന്തവും ഒരുപോലെ നേരിടാനും രക്ഷകരാകാനും പാകപ്പെടുത്തിയവർ. സംസ്ഥാന അഗ്നിരക്ഷാ സേനയിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായി ഇനി 82 സ്ത്രീകളുണ്ടാകും. സേനയിലെ ആദ്യ...
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് – ബി.ജെ.പി ഹര്‍ത്താല്‍. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ മൂന്ന് പേർ കൊല്ലപ്പെട്ട...