പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പരിശീലന കാലത്ത് മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോ...
തിരുവനന്തപുരം : സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ-വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിരന്തര സമ്മർദത്തിന്റെ ഫലമായാണ് സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകാൻ...
തിരുവനന്തപുരം : കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി പ്രത്യേക ക്ലസ്റ്റർ യോഗം ഫെബ്രുവരി 17ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലന യോഗം....
ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ എന്‍ട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് വ്യവസ്ഥകള്‍പ്രകാരമുള്ള വിജ്ഞാപനമാണ്. 379 ഒഴിവുണ്ട്. ഇതുകൂടാതെ, സായുധസേനകളില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകളില്‍നിന്ന് രണ്ടൊഴിവിലേക്കും...
കല്‍പ്പറ്റ: 14 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്കന് തടവും പിഴയും. നടവയല്‍ നെല്ലിയമ്പം ചോലയില്‍ വീട്ടില്‍ ഹുസൈനെ(47)യാണ് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും ബഹു. കല്‍പ്പറ്റ അഡീ. സെഷന്‍സ്...
ഷൊർണൂർ: തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസാണ് നിർത്തിച്ചത്. ഷൊര്‍ണൂരിന് മുമ്പത്തെ സ്റ്റേഷനായ കാരക്കാട്...
കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റൻഡൻ്റ്, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് പി. എസ്. സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം. ഉദ്യോഗാർഥികൾക്ക് ജനുവരി 31 വരെ...
മലപ്പുറം: കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തെരെഞ്ഞടുത്തു. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനവും കുറ്റിപ്പുറം സ്റ്റേഷന് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെരെഞ്ഞടുത്തത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ...
തിരുവനന്തപുരം: കെ- ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്നും 20,147 ഓഫീസുകളിൽ കണക്ഷൻ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ 1965 ഫൈബർ ടു ദ ഹോം കണക്ഷനുകളും 62 ഇന്റർനെറ്റ് ലീസ്...
സംസ്ഥാന സർക്കാർ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി./പ്ലസ്ടു/ബിരുദം കഴിഞ്ഞവരാകണം. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. മൂന്നുമുതൽ ആറുമാസംവരെ...