തിക്കും തിരക്കും അപരിചിതത്വവും സുരക്ഷിതത്വമില്ലായ്മയുമെല്ലാം കൊണ്ട് തീവണ്ടിയാത്ര മടുപ്പിക്കുന്നുണ്ടോ… സഹായത്തിന്, സൗഹൃദത്തിന് നിങ്ങള്‍ ആരെയെങ്കിലും തേടുന്നുണ്ടോ… എങ്കില്‍ നിങ്ങളെക്കാത്ത് ‘ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്’ എന്ന ‘സൗഹൃദത്തീവണ്ടി’ സ്റ്റേഷനുകളില്‍ കാത്തുകിടപ്പുണ്ട്. അതില്‍ കയറിയാല്‍ നിങ്ങള്‍ക്ക് പാടാം, വരയ്ക്കാം,...
2023-24 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്. 04-03-2024 തിങ്കള്‍ 9.30 മുതല്‍...
രാജ്യത്തുടനീളമുള്ള ജയിലുകളുടെ സ്ഥലസൗകര്യം ‘ഞെട്ടിപ്പിക്കുന്നതും’ ‘ആശങ്കാജനക’വുമാണെന്ന് സുപ്രീംകോടതി. തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ നിർമാണം ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി....
വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിലെ ഭക്ഷ്യ വിഹിതത്തിന് പുറമേ സ്പെഷൽ അരി നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നീല കാർഡ് ഉടമകൾക്ക് നാല് കിലോയും വെള്ള കാർഡുകാർക്ക് അഞ്ച് കിലോയും അരിയാകും...
തിരുവനന്തപുരം: കായിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കായിക സമ്പദ്ഘടന വികസിപ്പിക്കാനൊരുങ്ങി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് കായികമേഖലയെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ശ്രമം നടക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. കായിക താരങ്ങൾക്കും കായികാനുബന്ധ വ്യവസായങ്ങൾക്കും സമൂഹത്തിനും...
കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് ബിസിനസ്സുകളുടെ മറവില്‍ 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൃശ്ശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്തിരുന്നത് കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിലും...
ആലപ്പുഴ: ബിജെപി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന് കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരേ ഭീഷണി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി. ജി. ശ്രീദേവിക്കാണ് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുയര്‍ന്നത്....
തൃശൂര്‍: ഹൈറിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എം.എല്‍.എം) കമ്പനിയുടെ ഉടമ...
കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ലിജിയാണ് അമ്മ. സഹോദരന്: യദൂകൃഷ്ണ.
എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് (ഡി.എം.എസ്.)നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം.ഡ്യുവൽ സ്പെഷ്യലൈസേഷനുകളുള്ള രണ്ട് വർഷത്തെ മുഴുവൻ സമയ പ്രോഗ്രാമിലേക്കാണ് പ്രവേശനം. രണ്ടാം വർഷത്തിൽ വാഗ്ദാനം ചെയ്യുന്ന അഞ്ച്...