Kerala

കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് പിടികൂടി. നഗര പരിധിയില്‍ ബൈക്ക് മോഷണം സ്ഥിരമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പിടിയിലായത്. ഒരു മാസത്തിനിടെ...

വേനല്‍ കടുത്തുതുടങ്ങി. പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചും ധാരാളം വെള്ളം കുടിച്ചും ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ചും തണ്ണിമത്തനും പോലെയുളള ധാരാളം ജലാംശം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഗുണം...

ന്യൂഡൽഹി: കെഎസ്ആർടിസിയിൽ ഗ്രാറ്റുവിറ്റി ഉൾപ്പടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങളുടെ വിതരണത്തിൽ മേൽനോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി. സീനിയോറിറ്റി ഉൾപ്പടെ പാലിക്കുന്നുണ്ടോ എന്ന വിഷയത്തിലാണ് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി...

കോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേഴ്സുമാരെയാണ് അധികൃതർ മുറിയിൽ പൂട്ടിയിട്ടത്. തുടർന്ന് നേഴ്സുമാരുടെ സംഘടനാ...

കണ്ണൂർ: മെമു വണ്ടികൾ നൽകാതെ മലബാറിനോട് റെയിൽവേയുടെ അവഗണന. കൊല്ലം ഡിപ്പോയ്ക്ക് 12 കോച്ച് മെമു വണ്ടി നൽകി. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ഓടിക്കാൻ നിർദേശവും...

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ജിഷ (38) ആണ് മരിച്ചത്. തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്....

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി. കൊയ്യേരിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ അവകാശത്തെച്ചൊല്ലി രണ്ട് കുടുംബം​ഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ‌ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ...

മാഹി ∙ മാഹിപ്പാലത്തിനു സമാന്തരമായി 35 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുമെന്ന് പുതുച്ചേരി ലഫ്.ഗവർണർ കെ.കൈലാസ്നാഥൻ പറഞ്ഞു. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി...

തിരുവല്ല: മുൻ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവിനെ ആത്മധൈര്യംകൊണ്ട് ഓടിച്ചുവിട്ട് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ്...

പയ്യോളി(കോഴിക്കോട്): ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ (ദുബായ്) മകൻ മുഹമ്മദ് ബിലാൽ (16) ആണ് റോഡിൽ തെറിച്ചുവീണതിനെത്തുടർന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!