മൊബൈല്‍ഫോണും ഒളിക്യാമറയും ഉപയോഗിച്ച് ശൗചാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് ചുള്ളിമട കന്നുകുടിയാര്‍ ഹൗസ് ഡി. ആരോഗ്യസ്വാമിയെ (28) ആണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്....
തൃശൂര്‍: വീടിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണു (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വീട് വയ്ക്കുന്നതിനായി സ്വകാര്യ ബാങ്കില്‍ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു....
കളള് ചെത്താന്‍ ഇനി തെങ്ങില്‍ കയറേണ്ട, സാപ്പര്‍ ചെത്ത് മെഷീന് എന്ന മിനി റോബോട്ടിന്റെ സഹായത്തോടെ മുകളില്‍ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന് എന്ന സ്റ്റാര്‍ട്ടപ്പ്...
പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ ഇനി വിരല്‍ത്തുമ്പിലെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ലൈബ്രറിക്ക്...
കോഴിക്കോട്: നഗരത്തിൽ അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പ്രോത്സാഹന പദ്ധതിയുമായി സിറ്റി ട്രാഫിക് പോലീസ്. ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം, അപകടത്തിൽ പെടുന്നവരെ ഉടൻ ആസ്പത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി 500 രൂപ നൽകും. അപകടത്തിൽ...
മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള കണിയാരത്തും പായോടിലും ഒറ്റയാനെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന കണിയാരത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പ്രദേശവാസികൾക്ക്...
തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭിച്ചു. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ...
വ്യോമസേനയില്‍ അഗ്നിവീര്‍ തെരഞ്ഞെടുപ്പിനുള്ള (അഗ്നിവീര്‍വായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈനായി ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം. 2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയില്‍ ജനിച്ചവരാവണം അപേക്ഷകർ. വിശദവിവരങ്ങളടങ്ങിയ...
വയനാട്: വയനാട് മുത്തങ്ങ-ബന്ദിപുര്‍ ദേശീയപാതയില്‍ വനത്തിനുള്ളിൽ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്ന് രണ്ട് പേര് ഇറങ്ങി ആനകളുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. കൂട്ടത്തില്‍ നിന്ന...
തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ടി.ഡി. സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമര്‍ശം നടത്തിയതിന്റെ...