തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. നിയമസഭയിൽ രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടികൾമൂലം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന...
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. കൊണ്ടോട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് രുചിയുള്ള മത്സ്യ വിഭവങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന സീഫുഡ് കഫേയിൽ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ജോലി. വിവിധ ജില്ലകളിലായി ആരംഭിക്കുന്ന 50 കഫേകളിലാണ് തൊഴിൽ അവസരം. ഇതിനായി മത്സ്യഫെഡിനെ ചുമതലപ്പെടുത്തി. ജനുവരിയിൽ വിഴിഞ്ഞം ആഴാംകുളത്ത്...
കൊച്ചി: തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും പ്രാദേശിക റൂട്ടുകള്‍ തുടങ്ങാനുമുള്ള കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാര്‍ക്കറ്റിങ് ശ്രമത്തിന് എയര്ലൈനുകളില്നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് വിമാനസര്‍വീസുകള്‍ ഇരട്ടിയാകും. ഗള്‍ഫിലെ പല നഗരങ്ങളിലേയ്ക്കും...
കേളകം: മലയോരത്തുനിന്ന് ചക്ക ഉത്തരേന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇവ കയറ്റിപ്പോകുന്നത്. ജില്ലയുടെ മലയോര ഗ്രാമങ്ങളിലെത്തി ഇവ സംഭരിച്ച് കയറ്റി അയക്കുന്നത് പെരുമ്പാവൂർ സ്വദേശികളായ ഇടനിലക്കാരാണ്. കൃഷിയിടങ്ങളിലെത്തി കർഷകർക്ക് മെച്ചപ്പെട്ട വില...
ആലുവ: കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ മരിച്ച മാള സ്വദേശിയായ യുവാവ് അഞ്ചുപേരിലൂടെ ജീവിക്കും. ആലുവ രാജഗിരി ആശുപത്രിയിലാണ് യുവാവിന്റെ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ദേശപ്രകാരം യുവാവിന്റെ പേരോ മറ്റ് വിവരമോ പുറത്തുവിട്ടിട്ടില്ല. വൃക്കയും...
കൊണ്ടോട്ടി: കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ ടാക്സി ഡ്രൈവറടക്കം മൂന്നു പേര് പിടിയിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കന്‍ തൊടിക മുഹമ്മദ്കുട്ടി (35), പനക്കല്‍ വീട്ടില്‍ രാജന് (49) ,...
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി.ഇതോടെ വൈകാതെ പുതുക്കിയ വില പ്രാബല്യത്തിലാകും. നിത്യോപയോഗ സാധനങ്ങളുടെ...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വിറ്റാല്‍ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആന്റിബയോട്ടിക് വിതരണം പരിശോധിക്കാനായി ഓപ്പറേഷൻ അമൃത് നടത്തുന്നുണ്ട്. ശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം ആസ്പത്രികള്‍...
നെല്ലിക്കുന്ന് (കാസര്‍കോട്): നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയിൽ...