കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു.
തിരുവനന്തപുരം : വിഷു, റംസാന്, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെന്ഷന് വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല...
സംസ്ഥാനത്ത് റബറിന്റെ താങ്ങുവില 170ൽ നിന്ന് 180 രൂപയാക്കി വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കി എൽ.ഡി.എഫ് സർക്കാർ. റബർ ഇൻസെന്റീവ് പദ്ധതിയിൽ ലക്ഷക്കണക്കിന് കർഷകർക്ക് ഗുണകരമാകുന്നതാണ് നടപടി. ഇതിനായി 24.48 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. റബറിന്റെ...
കൊല്ലം: ചടയമംഗലത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കലേഷിന്റെ ബന്ധു സനല്‍ ആണ് തീക്കൊളുത്തിയത്....
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ...
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന നാലാംവർഷ ബി.എസ്സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8 മുതൽ 19 വരെ നടക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എച്ച്.എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2015 സ്കീം) തിയറി...
തിരുവനന്തപുരം: ഇക്കുറി ബി.എസ്സി. നഴ്സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സംസ്ഥാനസർക്കാർ. ഇക്കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ദേശീയ നഴ്സിങ് കൗൺസിൽ കഴിഞ്ഞവർഷംതന്നെ നിർദേശിച്ചിരുന്നെങ്കിലും ഇനിയും പല സംസ്ഥാനവും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയിട്ടില്ല. നഴ്സിങ്...
ഇടുക്കി: ചെറുതോണി തങ്കമണിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. തങ്കമണി പറപ്പള്ളിൽ മനോജിന്റെ മകൻ അമൽ (17) ആണ് മരിച്ചത്. തങ്കമണി സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ...
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വലിഞ്ഞുമുറുകി റബ്ബര്‍രാഷ്ട്രീയം. കര്‍ഷകന്റെ കണ്ണീരുകണ്ടിട്ടും ഇതേവരെ പ്രതികരിക്കാതിരുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതോടെ റബ്ബര്‍മരങ്ങളിലേക്ക് കണ്ണുവെച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും കേരളവും മോശമായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം...
ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് പോകുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. സ്വന്തം സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് തപാൽ വോട്ട് അനുവദിക്കുന്നത്. 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ...