ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി തുലാമാസ പൂജയ്ക്ക് തീർഥാടകരുടെ ദർശനത്തിന് നിയന്ത്രണം . ഈ മാസം 22ന് വൈകിട്ട് 3ന് രാഷ്ട്രപതി...
Kerala
വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതിനു പിന്നാലെ സ്‌കൂളുകളിൽ പത്രങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ച് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾക്കു വായിക്കാനായി എല്ലാ സ്കൂൾ ലൈബ്രറികളിലും പത്രങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി...
കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തം നിയന്ത്രിക്കാൻ ആരംഭിച്ച പദ്ധതിയാണ് 'ഡി-ഡാഡ്' അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക്...
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്പെൻഷൻ. 2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി അറ്റകുറ്റപണികൾക്കായി കൊണ്ടുപോയപ്പോൾ മഹസറിൽ ചെമ്പ്...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 115 രൂപയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധൻ യെല്ലോ...
തിരുവനന്തപുരം: ശബരിമല സ്വർണപാളി വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ ഇന്ന് സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ രാവിലെ എട്ടിന് ശേഷം സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും....
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ...
കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പികളുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ്...
മഴമാറി വെയിലിന്‍റെ ചൂട് വര്‍ധിച്ചതോടെചിക്കന്‍പോക്സ് രോഗികളുടെ എണ്ണവും കൂടുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മാസം 2180 പേരാണ് ചിക്കന്‍പോക്സ് രോഗത്തിന് ചികിത്സ തേടിയത്.ഈ വര്‍ഷം സെപ്റ്റംബര്‍അവസാനംവരെ സംസ്ഥാനത്ത് 20,738...
